Lrc Player

Chanchadiyadi - Karaoke

Unknown artist
[04:59.99]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:26.38] ചാഞ്ചാടിയാടി ഉറങ്ങു നീ

[00:32.12] ചരിഞ്ഞാടിയാടി ഉറങ്ങു നീ

[00:37.89] ആകാശത്തൂഞ്ഞാലാടു നീ

[00:43.63] കാണാക്കിനാക്കണ്ടുറങ്ങു നീ

[00:49.88] ചാഞ്ചാടിയാടി ഉറങ്ങു നീ

[00:55.64] ചരിഞ്ഞാടിയാടി ഉറങ്ങു നീ

[01:01.13] ആകാശത്തൂഞ്ഞാലാടു നീ

[01:07.13] കാണാക്കിനാക്കണ്ടുറങ്ങു നീ

[01:42.64] അമ്പോറ്റിയെ നീ കണ്ടോണ്ടുറങ്ങുമ്പം

[01:48.38] കൽക്കണ്ട കുന്നൊന്നു കാണായ്‌ വരും

[01:57.13] കൽക്കണ്ട കുന്നിന്റെ ഉച്ചീല് ചെല്ലുമ്പം

[02:02.63] അമ്പിളി തമ്പ്രാന്റെ കോലോം കാണാം

[02:07.87] ആ കോലോത്തെത്തുമ്പോൾ

[02:10.38] അവിടെ എന്തൊരു രസമെന്നൊ

[02:13.88] പാൽക്കാവടിയുണ്ട്‌ അരികെ

[02:16.89] പായസപ്പുഴയുണ്ട്‌ അവിടെ

[02:19.63] കാത്തുകാത്തൊരമ്മയിരിപ്പുണ്ട്‌

[02:26.38] ചാഞ്ചാടിയാടി ഉറങ്ങു നീ

[02:32.13] ചരിഞ്ഞാടിയാടി ഉറങ്ങു നീ

[02:37.88] ആകാശത്തൂഞ്ഞാലാടു നീ

[02:43.63] കാണാക്കിനാക്കണ്ടുറങ്ങു നീ

[03:07.63] അമ്മ നടക്കുമ്പോൾ ആകാശ ചെമ്പൊന്നിൻ

[03:24.88] ചിലമ്പാകെ ചിലമ്പുന്ന പാദസ്വരം

[03:31.13] അമ്മേടെ കയ്യിലെ കിങ്ങിണിക്കളിപ്പാട്ടം

[03:39.13] കിലുങ്ങാതെ കിലുങ്ങുന്ന കിലുക്കാം‌പെട്ടി

[03:44.63] ആ പെട്ടി തുറന്നാലോ അതിലായിരം നക്ഷത്രം

[03:50.38] ആ നക്ഷത്രക്കൂട്ടിൽ നിറയെ സ്നേഹപ്പൂങ്കിളികൾ

[03:56.38] കിളിപാടും പാട്ടിലൊരമ്മമനസ്സുണ്ട്‌

[04:03.13] ചാഞ്ചാടിയാടി ഉറങ്ങു നീ

[04:08.89] ചരിഞ്ഞാടിയാടി ഉറങ്ങു നീ

[04:13.88] ആകാശത്തൂഞ്ഞാലാടു നീ

[04:19.88] കാണാക്കിനാക്കണ്ടുറങ്ങു നീ

[04:26.38] ചാഞ്ചാടിയാടി ഉറങ്ങു നീ

[04:31.88] ചരിഞ്ഞാടിയാടി ഉറങ്ങു നീ

[04:37.63] ആകാശത്തൂഞ്ഞാലാടു നീ

[04:43.63] കാണാക്കിനാക്കണ്ടുറങ്ങു നീ