Lrc Player

Aakaasha Gopuram - Karaoke

Unknown artist
[05:00.93]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:22.40] ആകാശഗോപുരം പൊന്മണി മേടയായ്

[00:29.90] അഭിലാഷ ഗീതകം സാഗരമായ്‌

[00:36.91] ആകാശഗോപുരം പൊന്മണി മേടയായ്

[00:43.40] അഭിലാഷ ഗീതകം സാഗരമായ്‌

[00:51.42] ഉദയരഥങ്ങൾ തേടി വീണ്ടും

[00:54.91] മരതകരാഗ സീമയിൽ

[00:58.40] സ്വർണപ്പറവ പാറി നിറ മേഘച്ചോലയിൽ

[01:05.16] വർണകൊടികളാടി കതിരോലകൈകളിൽ

[01:12.15] ആകാശഗോപുരം പൊന്മണി മേടയായ്..

[01:54.65] തീരങ്ങൾക്ക് ദൂരെ വെൺമുകിലുകൾക്കരികിലായ്

[02:01.66] അണയുംതോറും ആർദ്രമാകുമൊരു താരകം..

[02:08.90] തീരങ്ങൾക്ക് ദൂരെ വെൺമുകിലുകൾക്കരികിലായ്

[02:15.66] അണയുംതോറും ആർദ്രമാകുമൊരു താരകം..

[02:22.40] ഹിമജലകണം കൺകോണിലും

[02:25.91] ശുഭസൗരഭം അകതാരിലും

[02:29.90] മെല്ലേതൂവി ലോലഭാവമാർന്ന നേരം

[02:36.65] ആകാശഗോപുരം പൊന്മണി മേടയായ്..

[03:26.41] സ്വപ്നാരണ്യമാകെ കളമെഴുതുമീ തെന്നലിൽ

[03:33.65] നിഴലാടുന്ന കപടകേളിയൊരു നാടകം..

[03:40.41] സ്വപ്നാരണ്യമാകെ കളമെഴുതുമീ തെന്നലിൽ

[03:47.40] നിഴലാടുന്ന കപടകേളിയൊരു നാടകം..

[03:54.15] കൺ മുകരുമീ പൂത്തിരളിനും

[03:57.65] കര നുകരുമീ പൊൻ മണലിനും

[04:01.90] അഭയംനൽകുമാർദ്രധാവനാ ജാലം

[04:08.65] ആകാശഗോപുരം പൊന്മണി മേടയായ്

[04:15.40] അഭിലാഷ ഗീതകം സാഗരമായ്‌

[04:22.66] ഉദയരഥങ്ങൾ തേടി വീണ്ടും

[04:26.41] മരതകരാഗ സീമയിൽ

[04:29.90] സ്വർണപ്പറവ പാറി നിറ മേഘച്ചോലയിൽ

[04:36.91] വർണകൊടികളാടി കതിരോലകൈകളിൽ

[04:43.66] ആകാശഗോപുരം പൊന്മണി മേടയായ്..