Lrc Player

Manathe Mazhamukil (Kannappanunni) Karaoke

Unknown artist
[04:10.10]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:15.98] മാനത്തെ മഴമുകില്‍ മാലകളേ

[00:23.73] ചേലൊത്ത മാടപ്പിറാവുകളേ

[00:30.98] തുളുനാടിന്‍ കളരിയില്‍ പോയ് വരാമോ എന്റെ

[00:37.98] കുറിമാനം കൊണ്ടു നീ നല്‍കാമോ

[00:45.98] (മാനത്തെ..)

[01:16.48] മുല്ലപ്പൂബാണനെപോല്‍ മെയ്യഴകുള്ളോരെന്‍(2)

[01:39.72] കല്യാണ മുറച്ചെറുക്കന്‍ അവിടെയല്ലോ

[01:46.98] കണ്ടാലോ സുന്ദരന്‍ എന്റെ മാരന്‍

[01:54.73] കരവാളെടുത്താലും കരളലിവുള്ളവന്‍

[02:02.72] (മാനത്തെ..)

[02:33.22] ഏഴാം കടലോടി വന്ന് വീരാളിപ്പുടവയുമായ് (2)

[02:55.98] എന്നവന്‍ വരുമെന്ന് ചോദിക്കാമോ

[03:03.22] പൂമെത്ത നീര്‍ത്തി ഞാന്‍ കാത്തിരിക്കും

[03:10.98] മട്ടിപ്പാല്‍ പുകച്ചു ഞാന്‍ കാത്തിരിക്കും

[03:18.48] (മാനത്തെ..)