Lrc Player

Innenikku Pottu Kuthaan - Malayalam Karaoke with synced lyrics

Unknown artist
[06:05.35]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:06.88] ആ............

[00:31.37] ഇന്നെനിക്കു പൊട്ടുകുത്താന്‍

[00:37.12] സന്ധ്യകള്‍ ചാലിച്ച സിന്ദൂരം

[00:44.12] ഇന്നെനിക്ക് കണ്ണെഴുതാന്‍

[00:50.13] വിണ്ണിലെ നക്ഷത്ര മഷിക്കൂട്ട്

[01:36.13] എന്റെസ്വപ്നത്തിന്‍ ഏഴുനിലവീട്ടില്‍

[01:42.13] കഞ്ജബാണന്റെ കളിത്തോഴന്‍

[01:59.88] കണ്ണിനാകെ കതിരൊളിവീശി

[02:05.37] വന്നുകയറിപ്പോയി

[02:23.38] പാ മപനീപാ ഗാഗാഗാ മരിസ മരിപാ

[02:34.87] നീധ നീസാ.. മാരീ..

[02:46.62] നിസനിധനിനിസാ നിനിമപഗമരിസ

[02:51.88] നിസമരിപമപ നിധനിനിസനിരീ

[02:58.12] ഗമരിസ നിസനിധനിനിസാ

[03:00.62] നിപമപ ഗമരിസ

[03:02.37] മരി പമ നിധനിസ മരിപാ

[03:04.87] ഗമരിസരി ഗമരിസരി രീ

[03:08.12] രിസരിസനിപമ മപനിധനിനിസ

[03:13.63] മപനിധനിനിസ മപനിധനിനിസ

[03:16.87] ഇന്നെനിക്കു പൊട്ടുകുത്താന്‍...........

[03:56.63] പൊന്നിലഞ്ഞികള്‍ പന്തലൊരുക്കി

[04:08.38] കര്‍ണ്ണികാരം താലമെടുത്തു

[04:20.37] പുഷ്പിതാഗ്രകള്‍ മന്ദാരങ്ങള്‍

[04:26.87] പുഞ്ചിരിത്തിരി നീട്ടി

[04:43.63] ആ............

[05:37.62] ഇന്നെനിക്കു പൊട്ടുകുത്താന്‍...........