Lrc Player

Gopike Nin Viral Karaoke

Unknown artist
[05:20.10]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:24.35] ആ ആ ആ

[01:01.61] ഗോപികേ നിൻ വിരൽ തുമ്പുരുമ്മി വിതുമ്പി(2)

[01:23.35] വീണയോ ഹൃദയമോ തേനഞ്ചി തേങ്ങി

[01:31.61] ഗോപികേ...ആ ആ ആ

[02:00.85] ആവണിത്തെന്നലിൻ ‍ആടുമൂഞ്ഞാലിൽ

[02:08.85] അക്കരെ ഇക്കരെ എത്ര മോഹങ്ങൾ(2)

[02:33.60] കൈനീട്ടി പൂവണിക്കൊമ്പിൻ തുഞ്ചമാട്ടി

[02:41.60] വർണ്ണവും ഗന്ധവും അലിയും തേനരുവിയിൽ

[02:48.35] ആനന്ദം ഉന്മാദം........

[02:54.11] ഗോപികേ നിൻ വിരൽ തുമ്പുരുമ്മി വിതുമ്പി

[03:02.11] വീണയോ ഹൃദയമോ തേനഞ്ചി തേങ്ങി

[03:10.35] ഗോപികേ...ആ ആ ആ

[03:37.60] എൻ മനം പൂർണ്ണമാം പാനഭാജനമായ്

[03:45.60] തുമ്പി നീ ചുറ്റിനും തുള്ളിയിളകുമ്പോൾ(2)

[04:09.85] കാതിൽ നീ ലോലമായ് മൂളും മന്ത്രം കേട്ടു

[04:18.10] നിത്യമാം നീലിമ മനസ്സിൻ‍ രതിയുടെ

[04:24.61] മേഘങ്ങൾ സ്വപ്‌നങ്ങൾ....

[04:30.85] ഗോപികേ നിൻ വിരൽ തുമ്പുരുമ്മി വിതുമ്പി

[04:39.35] വീണയോ ഹൃദയമോ തേനഞ്ചി തേങ്ങി

[04:47.35] ഗോപികേ...ആ ആ ആ