Pichavecha naal - Karaoke
[00:24.15] പിച്ചവെച്ച നാള്‍ മുതല്‍ക്കു നീ
[00:28.16] എന്‍റെ സ്വന്തമെന്‍റെ സ്വന്തമായ്...
[00:32.16] ആശകൊണ്ട് കൂടുകൂട്ടി നാം
[00:36.15] ഇഷ്ടം കൂടി എന്നും എന്നും...
[00:40.15] (പിച്ചവെച്ച നാള്‍)
[00:56.40] പിച്ചവെച്ച നാള്‍ മുതല്‍ക്കു നീ...
[01:31.39] വീടൊരുങ്ങി നാടൊരുങ്ങി കല്‍പാത്തി
[01:36.66] തേരൊരുങ്ങി പൊങ്കലുമായ് വന്നു പൗര്‍ണ്ണമി..2
[02:02.90] കൈയ്യില്‍ കുപ്പിവളയുടെ മേളം
[02:07.15] കാലില്‍ പാദസ്വരത്തിന്‍റെ താളം
[02:11.15] അഴകായ് നീ... തുളുമ്പുന്നു...
[02:15.66] അതിലെന്‍ ഹൃദയം കുളിരുന്നു..
[02:18.15] (പിച്ചവെച്ച നാള്‍ )
[02:34.15] പിച്ചവെച്ച നാള്‍ മുതല്‍ക്കു നീ...
[02:39.39] ന..ന..നാ.. നാ.....നാ..... നാ..
[02:47.16] ധിരനാ.. ധിരനാ.. നിധപമ
[02:51.90] രെമ രെപ നിധസനിധമപ...
[03:03.91] കോലമിട്ടു പൊന്‍പുലരി കോടമഞ്ഞിന്‍
[03:09.65] താഴ്വരയില്‍ മഞ്ഞലയില്‍ മാഞ്ഞുപോയി നാം..2
[03:34.91] ചുണ്ടില്‍ ചോരുന്നു ചെന്തമിഴ് ചിന്ത്..
[03:39.16] മാറില്‍ ചേരുന്നു മുത്തമിഴ്ചന്തം...
[03:43.15] മൃദുമൗനം മയങ്ങുന്നു അമൃതും തേനും കലരുന്നു...
[03:50.64] പിച്ചവെച്ച നാള്‍ മുതല്‍ക്കു നീ
[03:54.65] എന്‍റെ സ്വന്തമെന്‍റെ സ്വന്തമായ്...
[03:58.40] ആശകൊണ്ട് കൂടുകൂട്ടി നാം
[04:07.15] ഇഷ്ടം കൂടി എന്നും എന്നും...
[04:20.64] (പിച്ചവെച്ച നാള്‍ )
[04:22.40] പിച്ചവെച്ച നാള്‍ മുതല്‍ക്കു നീ
