Lrc Player

ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ

കെ ജെ യേശുദാസ്
[07:29.75]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:13.62] (Swaram)

[00:21.62] അ അ അ.... അ അ അ..

[00:35.62] അ അ അ അ.. അ അ അ അ

[00:51.62] ദേവാങ്കണങ്ങൾ

[00:55.37] കൈയ്യൊഴിഞ്ഞ താരകം

[01:00.38] സായാഹ്നസാനുവിൽ

[01:03.63] വിലോലമേഘമായ്

[01:10.12] (Music)

[01:17.87] ദേവാങ്കണങ്ങൾ

[01:20.36] കൈയ്യൊഴിഞ്ഞ താരകം

[01:26.13] സായാഹ്നസാനുവിൽ

[01:29.62] വിലോലമേഘമായ്

[01:34.87] അഴകിൻ പവിഴം

[01:38.87] പൊഴിയും നിന്നിൽ

[01:42.62] അമൃതകണമായ് സഖീ

[01:47.62] ധന്യനായ്

[01:51.38] ദേവാങ്കണങ്ങൾ

[01:54.12] കൈയ്യൊഴിഞ്ഞ താരകം

[01:59.62] സായാഹ്നസാനുവിൽ

[02:03.63] വിലോലമേഘമായ്

[02:08.62] (Music)

[02:41.37] സല്ലാപമേറ്റുണർന്ന

[02:45.38] വാരിജങ്ങളും

[02:48.87] ശുഭരാഗരൂപിയാം

[02:52.62] നവനീതചന്ദ്രനും

[02:57.37] സല്ലാപമേറ്റുണർന്ന

[03:01.62] വാരിജങ്ങളും

[03:05.12] ശുഭരാഗരൂപിയാം

[03:10.12] നവനീതചന്ദ്രനും

[03:13.63] ചൈത്രവേണുവൂതും

[03:17.62] അ അ അ അ...അ അ അ

[03:21.38] ചൈത്രവേണുവൂതും

[03:25.12] മധുമന്ത്ര കോകിലങ്ങളും

[03:29.38] മേളമേകുമിന്ദ്രനീലരാത്രി

[03:34.62] തേടവേ

[03:37.12] ദേവാങ്കണങ്ങൾ

[03:39.62] കൈയ്യൊഴിഞ്ഞ താരകം

[03:44.87] സായാഹ്നസാനുവിൽ

[03:47.87] വിലോലമേഘമായ്

[03:53.62] അഴകിൻ പവിഴം

[03:57.13] പൊഴിയും നിന്നിൽ

[04:02.12] അമൃതകണമായ് സഖീ

[04:05.37] ധന്യനായ്

[04:09.12] ദേവാങ്കണങ്ങൾ

[04:11.87] കൈയ്യൊഴിഞ്ഞ താരകം

[04:17.12] സായാഹ്നസാനുവിൽ

[04:20.37] വിലോലമേഘമായ്

[04:25.87] (Music)

[04:49.89] ആലാപമായി സ്വരരാഗ

[04:53.88] ഭാവുകങ്ങൾ

[04:57.13] സ ഗ ഗ സ ഗ മ പ

[04:59.14] മ ധ പ മ പ മ

[05:03.89] മ ധ നി

[05:05.63] സ നി ധ ഗ മ ധ

[05:06.13] നി ധ മ സ ഗ മ ധ

[05:07.14] മ ഗ സ നി ധ പ

[05:07.88] ധ നി സ പ മ ഗ......

[05:08.64] ആലാപമായി

[05:13.13] സ്വരരാഗ ഭാവുകങ്ങൾ

[05:17.89] ഹിമബിന്ദു ചൂടും

[05:20.88] സമ്മോഹനങ്ങൾ പോലെ

[05:25.39] ആലാപമായി

[05:28.88] സ്വരരാഗ ഭാവുകങ്ങൾ

[05:32.89] ഹിമബിന്ദു ചൂടും

[05:35.88] സമ്മോഹനങ്ങൾ പോലെ

[05:40.39] വരവല്ലകി തേടും

[05:46.38] അ അ അ അ... അ അ അ..

[05:49.13] വരവല്ലകി തേടും

[05:52.14] വിരഹാർദ്രപഞ്ചമങ്ങൾ

[05:55.89] സ്നേഹസാന്ദ്രമാകുമീ

[06:01.63] വേദിയിൽ...

[06:10.39] ദേവാങ്കണങ്ങൾ

[06:10.89] കൈയ്യൊഴിഞ്ഞ താരകം

[06:15.88] സായാഹ്നസാനുവിൽ

[06:19.13] വിലോലമേഘമായ്

[06:23.88] അഴകിൻ പവിഴം

[06:27.88] പൊഴിയും നിന്നിൽ

[06:33.13] അമൃതകണമായ് സഖീ

[06:36.63] ധന്യനായ്

[06:40.13] ദേവാങ്കണങ്ങൾ

[06:42.63] കൈയ്യൊഴിഞ്ഞ താരകം

[06:47.63] സായാഹ്നസാനുവിൽ

[06:51.63] വിലോലമേഘമായ്

[07:00.88] (The End)