Lrc Player

Poomaram - Karaoke Poomaram

Unknown artist
[03:29.06]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:11.14] ആ ...ആ ...ആ...

[00:17.38] ആആ ...ആ ...ആ...

[00:22.38] ആ ...ആ ...ആ...

[00:33.38] ഞാനും ഞാനുമെന്റാളും ആ നാൽപ്പതു പേരും...

[00:39.13] പൂമരം കൊണ്ട്... കപ്പലുണ്ടാക്കി..(2)

[00:56.14] ഉം... ഉം...

[01:01.89] കപ്പലിലാണേ.. ആ കുപ്പായക്കാരി..

[01:07.38] പങ്കായം പൊക്കി...

[01:10.39] ഞാനൊന്ന് നോക്കീ.. (2)

[01:24.39] ഞാനൊന്ന് നോക്കീ...

[01:27.13] അവൾ എന്നെയും നോക്കീ..

[01:30.13] നാല്പതുപേരും..

[01:32.13] ശിഷ്യന്മാരും ഒന്നിച്ചു നോക്കി..(2)

[01:47.13] ഞാനും ഞാനുമെന്റാളും ആ നാൽപ്പതു പേരും...

[01:52.88] പൂമരം കൊണ്ട്... കപ്പലുണ്ടാക്കി..

[01:58.13] ഉം... ഉം ...

[02:03.88] എന്തൊരഴക്... ആ എന്തൊരു ഭംഗി..

[02:09.63] എന്തൊരഴകാണാ... കുപ്പായക്കാരിക്ക്...(2)

[02:26.38] എൻ പ്രിയയല്ലേ.. പ്രിയകാമിനിയല്ലേ..

[02:32.13] എന്റെ ഹൃദയം നീ.. കവർന്നെടുത്തില്ലേ..(2)

[02:49.14] ഞാനും ഞാനുമെന്റാളും ആ നാൽപ്പതു പേരും...

[02:54.63] പൂമരം കൊണ്ട്... കപ്പലുണ്ടാക്കി..(2)