Lrc Player

ദേവ സംഗീതം

കെ,ജെ യേശുദാസ്
[06:49.63]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:14.65] (Music)

[00:16.39] ദേവ സംഗീതം നീ അല്ലെ

[00:26.14] ദേവി വരൂ വരൂ

[00:29.89] (Music)

[00:59.15] തേങ്ങും ഈകാറ്റ് നീ അല്ലെ

[01:03.64] തഴുകാൻ ഞാൻ ആരോ

[01:08.39] ദേവ സംഗീതം നീ അല്ലെ

[01:13.15] നുകരാൻ ഞാൻ ആരോ

[01:17.64] ആരും ഇല്ലാത്ത ജന്മങ്ങള്‍,

[01:22.39] തീരുമോ ദാഹംഈ മണ്ണിൽ

[01:26.90] നിൻ ഓർമ്മയിൽ ഞാൻ

[01:29.65] ഏകൻ ആയ്‌

[01:31.65] നിൻ ഓർമ്മയിൽ ഞാൻ

[01:33.90] ഏകൻ ആയ്‌

[01:36.15] തേങ്ങും ഈകാറ്റ് നീ അല്ലെ

[01:40.90] തഴുകാൻ ഞാൻ ആരോ

[01:45.65] ദേവ സംഗീതം നീ അല്ലെ

[01:50.40] നുകരാൻ ഞാൻ ആരോ

[01:55.14] (Music)

[02:52.23] ഝിലു ഝിലും സ്വര നൂപുരം

[02:56.22] ദൂരെ സിഞ്ചിതം പൊഴിയുമ്പോള്‍

[03:01.47] ഉതിരുംഈമിഴിനീരിൽ എൻ

[03:05.22] പ്രാണവിരഹവും അലിയുന്നു

[03:10.72] എവിടെ നിൻ മധുര ശീലുകൾ

[03:14.97] മൊഴികളെ നോവല്ലേ

[03:19.97] സ്മൃതിയിലോ പ്രിയ സംഗമം

[03:24.72] ഹൃദയേമ ഞാൻ ഇല്ലേ

[03:29.23] സ്വരം മൂകം വരം ശോകം

[03:33.72] പ്രിയനേ വരൂ വരൂ

[03:38.72] (Music)

[03:43.23] തേങ്ങും ഈകാറ്റ് നീ അല്ലെ,

[03:47.98] തഴുകാൻ ഞാൻ ആരോ

[03:52.73] (Music)

[04:54.47] ശ്രുതിയിടും കുളിരായി നിൻ

[04:57.97] ഓർമ്മ എന്നിൽ നിറയുമ്പോൾ

[05:03.72] ജനനം എന്ന കഥ തീർക്കാൻ

[05:07.47] തടവിലായത് എന്തെ നാം

[05:12.72] ജീവദാഹ മധു തേടി

[05:17.72] വീണുടഞ്ഞത് എന്തെ നാം

[05:22.23] സ്നേഹം എന്ന കനി തേടി

[05:26.98] നോവു തിന്നത് എന്തെ നാം

[05:31.24] ഒരേ രാഗം ഒരേ താളം

[05:35.97] പ്രിയേ നീ വരൂ വരൂ

[05:40.98] (Music)

[05:45.47] തേങ്ങും ഈകാറ്റ് നീ അല്ലെ

[05:50.22] തഴുകാൻ ഞാൻ ആരോ

[05:54.97] ദേവ സംഗീതം നീ അല്ലെ

[05:59.47] നുകരാൻ ഞാൻ ആരോ

[06:04.22] ആരും ഇല്ലാത്ത ജന്മങ്ങള്‍,

[06:08.72] തീരുമോ ദാഹംഈ മണ്ണിൽ

[06:13.48] നിൻ ഓർമ്മയിൽ ഞാൻ

[06:15.97] ഏകൻ ആയ്‌

[06:18.22] നിൻ ഓർമ്മയിൽ ഞാൻ

[06:20.48] ഏകൻ ആയ്‌

[06:22.97] തേങ്ങും ഈകാറ്റ് നീ അല്ലെ

[06:27.48] തഴുകാൻ ഞാൻ ആരോ

[06:32.23] ദേവ സംഗീതം നീ അല്ലെ

[06:36.73] നുകരാൻ ഞാൻ ആരോ

[06:41.72] (The End)