Lrc Player

Kaattadi thanalum - Karaoke

Unknown artist
[04:07.95]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:02.39] താനാന നാന തനനാന നാന

[00:03.64] താനാന താനാന താനാന നാ

[00:37.15] കാറ്റാടി തണലും തണലത്തരമതിലും

[00:41.90] മതിലില്ലാ മനസുകളുടെ പ്രണയകുളിരും

[00:46.40] മാറ്റുള്ളൊരു പെണ്ണും മറയത്തൊരു കണ്ണും

[00:51.15] കളിയൂഞ്ഞലാടുന്നെ ഇടനാഴിയിലായ്

[00:56.14] മതിയാവില്ലൊരുനാളിലുമീ നല്ലൊരു നേരം

[01:00.64] ഇനിയില്ലിത് പോലെ സുഖമറിയുന്നൊരു കാലം

[01:05.89] കാറ്റാടി തണലും തണലത്തര മതിലും

[01:10.39] മതിലില്ലാ മനസുകളുടെ പ്രണയകുളിരും

[01:39.40] മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍വെയിലായ്

[01:43.15] മാറാന്‍ നെഞ്ചം കണി കണ്ടേ നിറയെ 2

[01:58.39] കാണുന്നതിലെല്ലാം മഴവില്ലുള്ളത് പോലെ

[02:03.40] ചേലുള്ളവയെല്ലാം വരവാകുന്നതു പോലെ

[02:08.14] പുലരൊളിയുടെ കസവണിയണ

[02:10.64] മലരുകളുടെ രസനടനം

[02:13.15] (കാറ്റാടി തണലും)

[02:39.64] വിണ്ണില്‍ മിഴിപാകുന്നൊരു പെണ്‍മയിലായ് മാറാന്‍

[02:44.39] ഉള്ളില്‍ കൊതി ഇല്ലേ സഖിയെ..2

[02:58.65] കാണാതൊരു കിളി എങ്ങോ കൊഞ്ചുന്നത് പോലെ

[03:03.40] കണ്ണീരിനു കൈപ്പില്ലെന്നറിയുന്നത്‌ പോലെ

[03:08.15] പുതുമഴയുടെ കൊലുസിളകിയ

[03:10.64] കനവുകളുടെ പദചലനം

[03:13.15] കാറ്റാടി തണലും തണലത്തര മതിലും

[03:17.64] മതിലില്ലാ മനസുകളുടെ പ്രണയകുളിരും

[03:22.65] മാറ്റുള്ളൊരു പെണ്ണും മറയത്തൊരു കണ്ണും

[03:27.39] കളിയൂഞ്ഞലാടുന്നെ ഇടനാഴിയിലായ്

[03:32.40] മതിയാവില്ലൊരുനാളിലുമീ നല്ലൊരു നേരം

[03:37.15] ഇനിയില്ലിത് പോലെ സുഖം അറിയുന്നൊരു കാലം

[03:41.89] കാറ്റാടി തണലും തണലത്തര മതിലും

[03:46.40] മതിലില്ലാ മനസുകളുടെ പ്രണയകുളിരും

[03:51.65] മാറ്റുള്ളൊരു പെണ്ണും മറയത്തൊരു കണ്ണും

[03:56.14] കളിയൂഞ്ഞലാടുന്നെ ഇടനാഴിയിലായ്