Lrc Player

Kallolini

P.Jayachandran
[03:37.13]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:02.59] കല്ലോലിനീ.. വനകല്ലോലിനീ..

[00:11.59] നിന്‍ തീരത്തു വിടരും ദുഃഖപുഷ്പങ്ങളെ

[00:18.35] താരാട്ടു പാടിയുറക്കൂ .. ഉറക്കൂ..

[00:26.35] കല്ലോലിനീ

[00:51.98] തങ്കത്തളിരിലകള്‍ താലോലം പാടിപ്പാടി

[00:57.98] പൊന്‍തിരി തെറുക്കുന്ന വനഭൂമി

[01:03.49] നീലവിശാലതയെ തൊട്ടുഴിയുവാന്‍

[01:07.98] പച്ചത്താലങ്ങള്‍ ഉയര്‍ത്തുമീ തീരഭൂമി

[01:14.24] ഇവിടെ നിന്‍ കാല്‍ത്തളകള്‍ കരയുന്നുവോ

[01:19.74] ഇവിടെ നിന്‍ കളഗീതം ഇടറുന്നുവോ..

[01:25.25] ഇടറുന്നുവോ..ഇടറുന്നുവോ.

[01:32.99] .കല്ലോലിനീ.. വനകല്ലോലിനീ..

[01:43.13] നിന്‍ തീരത്തു വിടരും ദുഃഖപുഷ്പങ്ങളെ

[01:49.38] താരാട്ടു പാടിയുറക്കൂ .. ഉറക്കൂ..

[01:57.89] കല്ലോലിനീ..

[02:23.13] പൊങ്കലും പൊന്നോണവും സംക്രമസന്ധ്യകളും

[02:28.88] എങ്ങോ പറന്നകന്ന മരുഭൂമി..

[02:34.38] തേയില കൊളുന്തുപോല്‍ ജീവിതക്കുരുന്നുകള്‍

[02:39.88] വേനലില്‍ എരിയുമീ ഉഷ്ണഭൂമി..

[02:45.38] ഇവിടെ നിന്‍ പൂത്തളിക ഒഴിയുന്നുവോ

[02:50.63] ഇവിടെ നിന്‍ ബാഷ്പബിന്ദു പുകയുന്നുവോ..

[02:55.89] പുകയുന്നുവോ..പുകയുന്നുവോ..

[03:03.52] കല്ലോലിനീ.. വനകല്ലോലിനീ..

[03:13.77] നിന്‍ തീരത്തു വിടരും ദുഃഖപുഷ്പങ്ങളെ

[03:20.02] താരാട്ടു പാടിയുറക്കൂ .. ഉറക്കൂ..

[03:28.27] കല്ലോലിനീ..