Maranittumethino
[00:01.42] മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു
[00:06.93] മൗനാനുരാഗത്തിൻ ലോലഭാവം..
[00:13.17] മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു
[00:18.18] മൗനാനുരാഗത്തിൻ ലോലഭാവം..
[00:24.42] കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു
[00:29.67] പുലർമഞ്ഞുകാലത്തെ സ്നേഹതീരം..
[00:35.17] പുലർമഞ്ഞുകാലത്തെ സ്നേഹതീരം...
[00:41.42] മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു
[00:47.42] മൗനാനുരാഗത്തിൻ ലോലഭാവം..
[01:31.92] അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടും
[01:37.92] നെഞ്ചോടൊതുക്കി കിടന്നിരുന്നു..
[01:43.67] കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെൻ
[01:49.42] കവിളോടുരുമ്മി കിതച്ചിരുന്നു..
[01:54.92] പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന
[02:00.92] പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന
[02:05.67] ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു..
[02:10.18] ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു
[02:18.42] മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു
[02:23.17] മൗനാനുരാഗത്തിൻ ലോലഭാവം..
[03:04.92] അറിയാതെ നീയെന്റെ മനസ്സിലെ കാണാത്ത
[03:12.18] കവിതകൾ മൂളി പഠിച്ചിരുന്നൂ..
[03:17.17] മുറുകാൻ തുടങ്ങുമെൻ വിറയാർന്ന വേളയിൽ
[03:22.67] മാറോടമർത്തി കൊതിച്ചിരുന്നു..
[03:27.93] എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ
[03:34.92] എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ
[03:40.18] എത്രയോ സ്നേഹിച്ചിരുന്നിരുന്നു...
[03:44.17] എത്രയോ സ്നേഹിച്ചിരുന്നിരുന്നു...
[03:51.43] മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു
[03:55.18] മൗനാനുരാഗത്തിൻ ലോലഭാവം..
[04:02.92] കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു
[04:09.42] പുലർമഞ്ഞുകാലത്തെ സ്നേഹതീരം..
[04:12.67] പുലർമഞ്ഞുകാലത്തെ സ്നേഹതീരം...
[04:18.92] മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു
[04:22.67] മൗനാനുരാഗത്തിൻ ലോലഭാവം..
