Lrc Player

Unnam marannu thenni - In Harihar Nagar - Karaoke

Unknown artist
[04:08.16]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:23.90] ഉന്നം മറന്നു തെന്നിപ്പറന്ന

[00:25.89] പൊന്നും കിനാക്കളെല്ലാം

[00:27.89] ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ

[00:31.64] വെറുതേ കോലം തുള്ളും

[00:35.40] മനസ്സേ പാവം നീയും

[00:39.40] വഴിയില്‍ ചേക്കയുണരും

[00:41.14] വാലുവിറയന്‍ പക്ഷി പറയും

[00:42.89] ഭൂമിയിനിയടിമുടി കുലുങ്ങുമെന്‍

[00:44.89] കുറുവാലൊന്നനങ്ങുമ്പോള്‍

[00:45.90] (ഉന്നം മറന്നു..)

[01:25.90] പൂവനഹങ്കാരം ഇവിടിനി ഞാന്‍ കൊക്കരകോ

[01:29.39] കൂവുകയില്ലെങ്കില്‍ എതു വഴിയേ പുലരിവരും 2

[01:41.89] ഉശിരേറിയാല്‍ പുലി പുല്ലെടാ

[01:45.89] ഉശിരില്ലെന്നതു നേരെടാ

[01:49.89] എലി തുമ്മിയാല്‍ മല വീഴുമോ

[01:53.90] എരിതീയില്‍ ചിരി വേവുമോ

[01:57.64] കലഹം കൂടുമുലകം

[01:59.15] മേടു പലതും കാട്ടിയിതിലെ പായുമൊരു

[02:01.40] പുഴയുടെ തിരയിലെ നുരയുടെ തരിയിവര് ‍

[02:03.64] (ഉന്നം മറന്നു..)

[02:47.90] ചെറുകുഴിയാനകളും മദമിളകും കനവുകളില്‍

[02:51.90] കനലിലരിക്കരുതേ ഇനി വെറുതേ ചിതലുകളേ

[03:03.89] ഞാഞ്ഞൂലിനും ശീല്‍ക്കാരമോ ഞാനെന്നഹംഭാവമോ

[03:11.89] മാറാലയും ചെമ്പല്ലിയും മേല്‍ക്കൂര താങ്ങുന്നുവോ

[03:19.39] പ്രകൃതീ നിന്റെ വികൃതീ

[03:21.39] എന്തു തകൃതീ എന്തൊരറുതീ

[03:23.15] ചൊല്ലുവതിനൊരുവനുമരുതതു

[03:24.64] വലിയൊരുപഴമൊഴി (ഉന്നം മറന്നു..)