Saamyam Akanna oru Udyaaname - Malayalam Karaoke with synced lyrics
[00:19.91] സാമ്യമകന്നോ..രുദ്യാനമേ...
[00:25.16] കല്പകോദ്യാനമേ….
[00:29.67] നിന്റെ കഥകളിമുദ്രയാം കമലദളത്തിലെൻ
[00:35.66] ദേവിയുണ്ടോ.. ദേവി...
[00:40.91] സാമ്യമകന്നോ..രുദ്യാനമേ....
[00:46.41] കല്പകോദ്യാനമേ….
[00:50.65] നിന്റെ കഥകളിമുദ്രയാം കമലദളത്തിലെൻ..
[00:56.66] ദേവിയുണ്ടോ.. ദേവി...
[01:01.90] സാമ്യമകന്നോ..രുദ്യാനമേ....
[01:23.17] മഞ്ജുതരയുടെ മഞ്ഞിൽ.. മുങ്ങും
[01:28.41] കുഞ്ജകുടീരങ്ങളിൽ…
[01:33.42] മഞ്ജുതരയുടെ മഞ്ഞിൽ.. മുങ്ങും
[01:38.65] കുഞ്ജകുടീരങ്ങളിൽ…
[01:44.16] ലാവണ്യവതികൾ ലാ..ളിച്ചു വളർത്തും
[01:49.41] ദേവഹംസങ്ങളേ….
[01:54.91] ലാവണ്യവതികൾ ലാ..ളിച്ചു വളർത്തും
[02:00.16] ദേവഹംസങ്ങളേ….
[02:04.66] നിങ്ങൾ ദൂ..തു പോ..യൊരു മനോ..രഥ..ത്തിലെൻ
[02:10.66] ദേവിയുണ്ടോ... ദേവി....
[02:15.67] സാമ്യമകന്നോ..രുദ്യാനമേ...
[02:21.16] കല്പകോദ്യാനമേ….
[02:25.66] നിന്റെ കഥകളിമുദ്രയാം കമലദളത്തിലെൻ
[02:31.91] ദേവിയുണ്ടോ.. ദേവി...
[02:36.91] സാമ്യമകന്നോ..രുദ്യാനമേ....
[02:58.16] കച്ചമണികൾ നൃത്തം വയ്ക്കും
[03:03.16] വൃശ്ചികരാവുകളിൽ…
[03:08.42] കച്ചമണികൾ നൃത്തം വയ്ക്കും
[03:13.66] വൃശ്ചികരാവുകളിൽ…
[03:18.91] രാഗേന്ദുമുഖികൾ നാ..ണത്തിലൊളിക്കും
[03:24.41] രോമഹർഷങ്ങളേ…
[03:29.41] രാഗേന്ദുമുഖികൾ നാ..ണത്തിലൊളിക്കും
[03:34.91] രോമഹർഷങ്ങളേ…
[03:39.40] നിങ്ങൾ പൂ.. വിടര്ത്തിയ സരോ..വരത്തിലെൻ
[03:45.42] ദേവിയുണ്ടോ… ദേവി…
[03:50.66] സാമ്യമകന്നോ..രുദ്യാനമേ...
[03:55.92] കല്പകോദ്യാനമേ….
[04:00.40] നിന്റെ കഥകളിമുദ്രയാം കമലദളത്തിലെൻ
[04:06.15] ദേവിയുണ്ടോ.. ദേവി...
[04:11.65] സാമ്യമകന്നോ..രുദ്യാനമേ....
