Lrc Player

Swarnamukile Swarnamukile - Malayalam Karaoke with synced lyrics

Unknown artist
[05:06.49]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:11.89] ആ....ആ...ആ...

[00:55.64] സ്വർ‌ണ്ണമുകിലേ സ്വർ‌ണ്ണമുകിലേ

[01:00.40] സ്വപ്നം കാണാറുണ്ടോ

[01:04.39] നീയും സ്വപ്നം കാണാറുണ്ടോ

[01:11.89] കണ്ണുനീർക്കുടം തലയിലേന്തി

[01:17.40] വിണ്ണിൻ വീഥിയിൽ നടക്കുമ്പോൾ

[01:22.90] സ്വർണ്ണച്ചിറകുകൾ ചുരുക്കിയൊതുക്കി

[01:28.64] വസന്തരാത്രി മയങ്ങുമ്പോൾ

[01:34.39] സ്വർ‌ണ്ണമുകിലേ.. സ്വർ‌ണ്ണമുകിലേ..

[01:40.39] സ്വപ്നം കാണാറുണ്ടോ

[02:08.14] വർഷസന്ധ്യ..ആ...ആ..

[02:19.39] വർഷസന്ധ്യ മാരിവില്ലിൻ

[02:25.14] വരണമാല്യം തീർക്കുമ്പോൾ

[02:30.90] മൂകവേദനാ എന്നെപ്പോലെ...

[02:39.64] സ്വർ‌ണ്ണമുകിലേ സ്വർ‌ണ്ണമുകിലേ

[02:44.89] സ്വപ്നം കാണാറുണ്ടോ

[02:49.14] നീയും സ്വപ്നം കാണാറുണ്ടോ

[03:22.39] വർഷസന്ധ്യ..ആ...ആ...

[03:32.89] വർഷസന്ധ്യ മാരിവില്ലിൻ

[03:38.38] വരണമാല്യം തീർക്കുമ്പോൾ

[03:44.14] മൂകവേദന എന്തിനായ് നീ

[03:49.89] മൂടിവെയ്പ്പൂ ജീവനിൽ...ജീവനിൽ

[03:57.64] സ്വർ‌ണ്ണമുകിലേ...

[04:06.89] സ്വർ‌ണ്ണമുകിലേ സ്വർ‌ണ്ണമുകിലേ

[04:12.14] സ്വപ്നം കാണാറുണ്ടോ

[04:16.40] നീയും സ്വപ്നം കാണാറുണ്ടോ

[04:25.14] കണ്ണുനീർക്കുടം തലയിലേന്തി

[04:29.14] വിണ്ണിൻ വീഥിയിൽ നടക്കുമ്പോൾ

[04:34.89] സ്വർണ്ണച്ചിറകുകൾ ചുരുക്കിയൊതുക്കി

[04:39.64] വസന്തരാത്രി മയങ്ങുമ്പോൾ

[04:45.64] സ്വർ‌ണ്ണമുകിലേ സ്വർ‌ണ്ണമുകിലേ

[04:52.14] സ്വപ്നം കാണാറുണ്ടോ