Lrc Player

Sharike En Sharike (Mathalapoo Poloru) - Malayalam Karaoke with synced lyrics

Unknown artist
[03:57.11]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:09.92] ശാരികേ... എന്‍ ശാരികേ...

[00:33.42] മാതളപ്പൂ പോലൊരു മാനസം ഞാനിന്നു കണ്ടു

[00:41.16] മാതളപ്പൂ പോലൊരു മാനസം ഞാനിന്നു കണ്ടു

[00:49.16] ആരും കാണാതാപ്പൂ ചൂടി ഞാനൊന്നു പാടീ

[00:57.42] ശാരികേ എന്‍ ശാരികേ

[01:24.17] ഞാനൊരു ഗാനമായീ വീണ പാടുമീണമായി

[01:33.16] ഞാനൊരു ഗാനമായീ വീണ പാടുമീണമായി

[01:40.92] സ്നേഹമാകും പൂവു ചൂടി ദേവതയായീ

[01:48.66] ശാരികേ എന്‍ ശാരികേ

[02:15.41] ഇന്നെന്റെ കിളിവാതിലില്‍ പാടീ നീ

[02:22.67] വിടരാന്‍ വിതുമ്പുമേതോ

[02:26.16] പൂവിന്‍ ഗാനം

[02:31.91] ഇന്നെന്റെ കിളിവാതിലില്‍ പാടീ നീ

[02:38.41] വിടരാന്‍ വിതുമ്പുമേതോ

[02:41.92] പൂവിന്‍ ഗാനം

[02:46.41] ഏഴിലംപാല പൂത്തു കാതിലോല കാറ്റിലാടി

[02:51.92] ഏഴിലംപാല പൂത്തു കാതിലോല കാറ്റിലാടി

[02:59.16] പീലി നീര്‍ത്തി കേളിയാടൂ നീല രാവേ

[03:06.66] ശാരികേ... എന്‍ ശാരികേ...

[03:13.66] മാതളപ്പൂ പോലൊരു മാനസം ഞാനിന്നു കണ്ടു

[03:22.41] മാതളപ്പൂ പോലൊരു മാനസം ഞാനിന്നു കണ്ടു

[03:30.41] ആരും കാണാതാപ്പൂ ചൂടി ഞാനൊന്നു പാടീ

[03:38.67] ശാരികേ എന്‍ ശാരികേ...