Lrc Player

moovanthi thazhvarayil

K.J.Yesudas
[05:05.45]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:44.18] മൂവന്തി താഴ്‌വരയിൽ

[00:47.19] വെന്തുരുകും വിൺസൂര്യൻ

[00:51.18] മുന്നാഴി ചെങ്കനലായ്

[00:54.17] നിന്നുലയിൽ വീഴുമ്പോൾ..

[00:58.17] ഒരു തരി പൊൻതരിയായ്

[01:01.17] നിൻ ഹൃദയം നീറുന്നു

[01:04.93] നിലാവല കൈയ്യാൽ നിന്നെ

[01:08.68] വിലോലമായ് തലോടിടാം..

[01:12.43] നിലാവല കൈയ്യാൽ നിന്നെ

[01:15.93] വിലോലമായ് തലോടിടാം

[01:19.68] ആരാരിരം..

[01:26.68] മൂവന്തി താഴ്‌വരയിൽ

[01:29.43] വെന്തുരുകും വിൺസൂര്യൻ

[01:33.68] മുന്നാഴി ചെങ്കനലായ്

[01:36.93] നിന്നുലയിൽ വീഴുമ്പോൾ..

[02:16.56] ഇരുളുമീ ഏകാന്തരാവിൽ

[02:19.81] തിരിയിടും വാർത്തിങ്കളാക്കാം..

[02:23.56] മനസ്സിലെ മൺകൂടിനുള്ളിൽ

[02:26.81] മയങ്ങുന്ന പൊൻ‌വീണയാക്കാം..

[02:30.32] ഒരു മുളംതണ്ടായ് നിൻ

[02:32.56] ചുണ്ടത്തെ നോവുന്ന പാട്ടിന്റെ

[02:35.07] ഈണങ്ങൾ ഞാനേറ്റു വാങ്ങാം

[02:39.33] ഒരു കുളിർതാരാട്ടായ് നീ

[02:41.81] വാർക്കും കണ്ണീരിൻ കാണാപ്പൂ

[02:44.07] മുത്തെല്ലാം എന്നുള്ളിൽ കോർക്കാം...

[02:50.32] മൂവന്തി താഴ്‌വരയിൽ

[02:52.82] വെന്തുരുകും വിൺസൂര്യൻ

[02:57.05] മുന്നാഴി ചെങ്കനലായ്

[03:00.07] നിന്നുലയിൽ വീഴുമ്പോൾ..

[03:29.46] കവിളിലെ കാണാനിലാവിൽ

[03:32.47] കനവിന്റെ കസ്തൂരി ചാർത്താം...

[03:36.22] മിഴിയിലെ ശോകാർദ്രഭാവം

[03:39.71] മധുരിയ്ക്കും ശ്രീരാഗമാക്കാം..

[03:43.22] എരിവെയിൽ ചായും

[03:45.21] നിൻ മാടത്തിൻ മുറ്റത്തെ

[03:46.96] മന്ദാരക്കൊമ്പത്തു

[03:48.96] മഞ്ഞായ് ഞാൻ മാറാം..

[03:51.97] കിനാവിന്റെ കുന്നികുരുത്തോല

[03:54.97] പന്തൽ മെനഞ്ഞിട്ട്

[03:56.96] മംഗല്യത്താലിയും ചാർത്താം...

[04:02.97] മൂവന്തി താഴ്‌വരയിൽ

[04:05.72] വെന്തുരുകും വിൺസൂര്യൻ

[04:09.96] മുന്നാഴി ചെങ്കനലായ്

[04:12.96] നിന്നുലയിൽ വീഴുമ്പോൾ..

[04:17.21] ഒരു തരി പൊൻതരിയായ്

[04:19.96] നിൻ ഹൃദയം നീറുന്നു

[04:24.21] നിലാവല കൈയ്യാൽ നിന്നെ

[04:27.47] വിലോലമായ് തലോടിടാം..

[04:31.21] നിലാവല കൈയ്യാൽ നിന്നെ

[04:34.71] വിലോലമായ് തലോടിടാം

[04:38.46] ആരാരിരം..

[04:45.46] മൂവന്തി താഴ്‌വരയിൽ

[04:48.21] വെന്തുരുകും വിൺസൂര്യൻ

[04:52.46] മുന്നാഴി ചെങ്കനലായ്

[04:55.71] നിന്നുലയിൽ വീഴുമ്പോൾ..