Enthinaay Nin Idam Kannin Thadam Thudichu - Malayalam Karaoke with synced lyrics
[00:33.16] എന്തിനായ് നിന് ഇടം കണ്ണിന് തടം തുടിച്ചു
[00:40.91] എന്തിനായ് നീ വലം കൈയ്യാല് മുഖം മറച്ചു
[00:49.16] പഞ്ചബാണന് എഴുന്നള്ളും
[00:51.91] നെഞ്ചിലുള്ള കിളി ചൊല്ലി
[00:54.92] എല്ലാമെല്ലാം അറിയുന്ന പ്രായമായില്ലെ
[00:59.65] ഇനി മിന്നും പൊന്നും അണിയാന് കാലമായില്ലെ
[01:05.91] എന്തിനായ് നിന് ഇടം കണ്ണിന് തടം തുടിച്ചു
[01:13.16] എന്തിനായ് നീ വലം കൈയ്യാല് മുഖം മറച്ചു
[01:51.16] ആരിന്നു നിന് സ്വപ്നങ്ങളില്
[01:53.91] തേന് തുള്ളി തൂകി
[01:56.91] എകാകിയാകും പൂര്ണേന്ദുവല്ലേ (2)
[02:12.66] താരുണ്യമേ പൂത്താലമായ്
[02:17.92] തേടുന്നുവോ ഗന്ധര്വനെ
[02:23.41] എന്തിനായ് നിന് ഇടം കണ്ണിന് തടം തുടിച്ചു
[02:31.41] എന്തിനായ് നീ വലം കൈയ്യാല് മുഖം മറച്ചു
[03:11.92] ആരിന്നു നിന് വള്ളികുടില് വാതില് തുറന്നു
[03:17.41] ഹേമന്തരാവിന് പൂന്തെന്നലല്ലേ (2)
[03:33.16] ആനന്ദവും ആലസ്യവും
[03:38.67] പുല്കുന്നുവോ നിര്മാല്യമായ്
[03:44.16] എന്തിനായ് നിന് ഇടം കണ്ണിന് തടം തുടിച്ചു
[03:52.16] എന്തിനായ് നീ വലം കൈയ്യാല് മുഖം മറച്ചു
[04:00.16] പഞ്ചബാണന് എഴുന്നള്ളും
[04:03.16] നെഞ്ചിലുള്ള കിളി ചൊല്ലി
[04:05.91] എല്ലാമെല്ലാം അറിയുന്ന പ്രായമായില്ലെ
[04:11.16] ഇനി മിന്നും പൊന്നും അണിയാന് കാലമായില്ലെ
[04:16.91] എന്തിനായ് നിന് ഇടം കണ്ണിന് തടം തുടിച്ചു
[04:24.41] എന്തിനായ് നീ വലം കൈയ്യാല് മുഖം മറച്ചു
