Lrc Player

akale akale neelakasam

K.J.Yesudas
[04:05.11]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:03.22] അകലെ... അകലെ... നീലാകാശം...

[00:20.47] ആ....

[00:41.72] അകലെ അകലെ നീലാകാശം

[00:46.98] അലതല്ലും മേഘ തീർഥം

[00:52.22] അരികിലെന്റെ ഹൃദയാകാശം

[00:57.73] അലതല്ലും രാഗതീർഥം...

[01:03.22] അകലേ... നീലാകാശം...

[01:32.98] പാടിവരും നദിയും കുളിരും

[01:38.48] പാരിജാത മലരും മണവും...

[01:43.72] പാടിവരും നദിയും കുളിരും

[01:49.22] പാരിജാത മലരും മണവും...

[01:54.47] ഒന്നിലൊന്നു കലരും പോലെ

[02:00.22] നമ്മളൊന്നയലിയുകയല്ലേ...

[02:07.96] അകലെ അകലെ നീലാകാശം

[02:13.47] അലതല്ലും മേഘ തീർഥം

[02:18.73] അരികിലെന്റെ ഹൃദയാകാശം

[02:24.22] അലതല്ലും രാഗതീർഥം...

[02:48.47] നിത്യ സുന്ദര നിർവൃതിയായ് നീ

[02:53.97] നിൽക്കുകയാണെന്നാത്മാവിൽ...

[02:59.23] നിത്യ സുന്ദര നിർവൃതിയായ് നീ

[03:04.97] നിൽക്കുകയാണെന്നാത്മാവിൽ...

[03:10.22] വിശ്വമില്ലാ നീയില്ലെങ്കിൽ

[03:15.61] വീണടിയും ഞാനീ മണ്ണിൽ...

[03:23.50] ആ....

[03:24.75] അകലെ അകലെ നീലാകാശം

[03:29.75] അലതല്ലും മേഘ തീർഥം...

[03:34.26] ആ....

[03:35.50] അരികിലെന്റെ ഹൃദയാകാശം

[03:40.00] അലതല്ലും രാഗതീർഥം...

[03:45.49] അകലേ... നീലാകാശം...