CHEMBANEER POOVE NEE
[00:02.38] MUSIC (SWANOU STYLE)
[00:26.63] ചെമ്പനീർപ്പൂവേ നീ അന്നേതോ ഒരു രാവിൽ
[00:31.87] നീലമഞ്ഞിൽ വിരിഞ്ഞെൻ
[00:34.63] കണ്മുന്നിൽ മിഴി ചിമ്മി
[00:42.88] ചെമ്പനീർപ്പൂവേ നീ അന്നേതോ ഒരു രാവിൽ
[00:47.62] നീലമഞ്ഞിൽ വിരിഞ്ഞെൻ
[00:50.37] കണ്മുന്നിൽ മിഴി ചിമ്മി
[00:52.88] അൽഭുതം അടങ്ങാതന്നു ഞാൻ
[00:58.12] അങ്ങനെ നിശ്ശബ്ദം നിൽക്കവേ
[01:03.13] എങ്ങു പോയ് പ്രകാശം നൽകി നീ
[01:08.39] നിൽക്കയായ് നിന്നെ ഓർത്തിന്നു ഞാൻ
[01:13.13] നിറങ്ങൾക്കാവുമോ വെല്ലുവാൻ
[01:16.39] നിൻ മണിച്ചന്തം
[01:18.13] അതേതോ മായയോ
[01:20.37] എന്നിലായ് മിന്നി നിൽക്കുന്നു
[01:23.38] നിറങ്ങൾക്കാവുമോ വെല്ലുവാൻ
[01:26.88] നിൻ മണിച്ചന്തം
[01:28.63] അതേതോ മായയോ
[01:30.62] എന്നിലായ് മിന്നി നിൽക്കുന്നു
[01:34.63] MUSIC (SWANOU STYLE)
[02:05.87] നിന്നിലെ വെള്ളി മിന്നൽ
[02:08.37] എൻ കണ്ണിൽ പൂക്കുന്നേ
[02:11.13] ചെമ്മുകില്‍പ്പോലെ നീയെന്നും
[02:13.88] കാന്തി പരത്തുന്നേ
[02:16.38] ഉമ്മകൾ നൽകുവാനായ്
[02:18.87] തെന്നൽ പൊതിയുന്നേ
[02:21.38] ലോകം മുഴുവൻ അഴകേ
[02:23.87] നിൻ മുന്നിൽ നമിക്കുന്നേ
[02:26.63] പൂഞ്ചോലയായ് നീ
[02:29.12] ചിരി തൂകി മാഞ്ഞോ
[02:31.87] പൂമ്പാറ്റയായ് നീ ദൂരേയ്ക്കകന്നോ
[02:37.12] അന്നു മുതലിവനിലഴകിലൊഴുകുമൊരു
[02:39.87] സ്നേഹ നിഴലാണവൾ
[02:41.87] നിറങ്ങൾക്കാവുമോ വെല്ലുവാൻ
[02:45.12] നിൻ മണിച്ചന്തം
[02:47.12] അതേതോ മായയോ
[02:49.13] എന്നിലായ് മിന്നി നിൽക്കുന്നു
[02:52.62] നിറങ്ങൾക്കാവുമോ വെല്ലുവാൻ
[02:56.13] നിൻ മണിച്ചന്തം
[02:57.63] അതേതോ മായയോ
[02:59.38] എന്നിലായ് മിന്നി നിൽക്കുന്നു
[03:03.37] MUSIC (SWANOU STYLE)
[03:42.37] എന്നെ വിളിച്ചോ ആകാശ
[03:44.88] തിങ്കൾക്കണിയേ നീ
[03:47.62] ഓരോ നിമിഷവും എന്നിൽ
[03:50.13] നീ കനവായ് മിന്നുന്നേ
[03:52.88] എന്തിന്നു വേണ്ടി നീ
[03:54.62] ഇന്നെൻ നെഞ്ചിലൊളിക്കുന്നേ
[03:57.87] ശ്വാസം പോലും നിൻ ചെല്ലെല്ലാം
[04:00.62] പാടി നടക്കുന്നു
[04:03.12] ആനന്ദമേ നീ എൻ സ്വന്തമായാൽ
[04:08.37] അതിലേറെ വേണ്ട ഇനി നൂറു ഭാഗ്യം
[04:13.62] കനക ദേവരതാ മണികിലുക്കിയവൾ
[04:16.38] എന്നിൽ ഒഴുകിടുന്നേ
[04:18.38] നിറങ്ങൾക്കാവുമോ വെല്ലുവാൻ
[04:21.63] നിൻ മണിച്ചന്തം
[04:23.38] അതേതോ മായയോ
[04:25.37] എന്നിലായ് മിന്നി നിൽക്കുന്നു
[04:28.63] THE END (SWANOU STYLE)
