Lrc Player

VELLARAM KUNNILERI

KS CHITRA
[04:14.85]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:24.30] വെള്ളാരം കുന്നിലേറി

[00:28.05] മുന്നാഴി പൂവു തേടീ

[00:31.80] വിണ്ണോളം കൈ നീട്ടി

[00:35.30] നിന്നതാരേ...നിന്നതാരേ...

[00:42.80] ചെന്തെങ്ങിൻ പീലി വീശി

[00:46.55] മെല്ലോല കാറ്റിലാടി

[00:50.30] കുന്നോളം സ്വപ്നങ്ങൾ

[00:54.05] നെയ്തതാരേ നെയ്തതാരേ...

[01:01.55] MUSIC (SWANOU STYLE)

[01:34.56] മഴയിലുണരുന്നൊരീ വയൽനിരകളിൽ

[01:41.80] പുളകമണിമാലകൾ കളിചിരികളായ്

[01:48.80] ചക്കരതേന്മാവ് പുത്തരി കായ്ക്കുമ്പം

[01:52.31] തത്തകൾ പാടുന്ന കിന്നാരം

[01:55.80] ഇത്തിരി പൂകൊണ്ട് ചുറ്റിലും പൂക്കാലം

[01:59.81] പിച്ചകക്കാടിന്റെ പൂത്താലം

[02:03.05] നിറമേഘങ്ങൾ കുടനീട്ടുന്നു

[02:06.80] കുളിരൂഞ്ഞാലിൽ വരുമോ ....

[02:11.55] വെള്ളാരം കുന്നിലേറി

[02:15.31] മുന്നാഴി പൂവു തേടീ

[02:18.80] വിണ്ണോളം കൈ നീട്ടി

[02:22.55] നിന്നതാരേ... നിന്നതാരേ...

[02:30.55] MUSIC (SWANOU STYLE)

[02:55.80] അലകൾ ഞൊറിയുന്നൊരീ കുളിരരുവിയിൽ

[03:03.30] പുതിയപുലർവേളകൾ കസവിഴകളായ്

[03:10.05] നെറ്റിയിൽ ചാന്തുള്ള ചെമ്മണിച്ചേലുള്ള

[03:13.55] തുമ്പിതൻ തമ്പുരു മൂളാറായ്

[03:17.30] കിന്നരിക്കാവിലെ കൊന്നകൾ പൂക്കുമ്പം

[03:21.05] കുഞ്ഞിളം കാറ്റിന്റെ തേരോട്ടം

[03:24.30] ഇനിയെന്നെന്നും മലർ കൈനീട്ടം

[03:28.06] കണികാണാനായ് വരുമോ ....

[03:32.80] വെള്ളാരം കുന്നിലേറി

[03:36.31] മുന്നാഴി പൂവു തേടീ

[03:40.05] വിണ്ണോളം കൈ നീട്ടി

[03:43.80] നിന്നതാരേ...നിന്നതാരേ...

[03:51.05] ചെന്തെങ്ങിൻ പീലി വീശി

[03:54.80] മെല്ലോല കാറ്റിലാടി

[03:58.55] കുന്നോളം സ്വപ്നങ്ങൾ

[04:02.30] നെയ്തതാരേ നെയ്തതാരേ...

[04:09.05] THE END (SWANOU STYLE)