Lrc Player

Thennal Vannathum(Kabooliwala) Karaoke with lyrics

Unknown artist
[04:15.92]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:39.49] തെന്നൽ വന്നതും... പൂവുലഞ്ഞുവോ

[00:48.99] പൂവുലഞ്ഞതും.. ഇളം തെന്നൽ മെല്ലെ

[00:55.49] വന്നുവോ കടംകഥയല്ലയോ

[01:01.25] (തെന്നൽ..)

[01:39.99] അണയാത്ത രാവിന്റെ കൂട്ടിൽ

[01:44.73] അരയാൽക്കിളിപെണ്ണൂ പാടി

[01:49.49] അതു കേട്ടുറങ്ങാതെ ഞാനും

[01:54.49] അറിയാതെ രാപ്പാടിയായി

[01:58.99] അഴലിൻ മഴയിൽ അലയുമ്പൊഴും

[02:03.74] അഴകിൻ നിഴലിൽ അലിയുന്നുവോ

[02:08.99] മാനത്തെ മച്ചിൽ നിന്നും

[02:10.99] അമ്പിളി താഴോട്ടിറങ്ങി വന്നോ

[02:13.99] താമരപൂങ്കുളത്തിൽ

[02:15.73] തണുപ്പിൽ നീന്തിക്കുളിച്ചിടുന്നോ

[02:18.74] (തെന്നൽ..)

[02:57.49] ഒരു കോടി മാമ്പൂക്കിനാക്കൾ

[03:02.25] ഒരു മഞ്ഞു കാറ്റിൽ കൊഴിഞ്ഞൂ

[03:06.99] അതിലെന്റെ പേരുള്ള പൂവിൽ

[03:12.24] ഒരു മൌനമുണ്ടായിരുന്നൂ

[03:16.75] ഇനിയും വരുമോ കിളിവാതിലിൽ

[03:21.49] പനിനീർ കുയിലേ കുളിരോടെ നീ

[03:26.49] ആടുന്നുണ്ടാടുന്നുണ്ടേ മനസ്സിൽ

[03:29.49] മാമയിലാടുന്നുണ്ടേ മാരിവിൽ പീലിയേഴും

[03:32.99] വിരിച്ചെൻ മോഹങ്ങളാടുന്നുണ്ടേ

[03:36.24] (തെന്നൽ...)