Lrc Player

Ormmathan Vasantha

Unknown artist
[04:30.55]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:37.89] ഓർമ്മതൻ വാസന്ത നന്ദനത്തോപ്പിൽ

[00:42.39] ഒരു പുഷ്പം മാത്രം ഒരു പുഷ്പം മാത്രം

[00:47.40] ഡെയ്സീ ഡെയ്സീ ഡെയ്സീ ല ല ല ല ലാ

[00:56.64] എവിടെതിരിഞ്ഞാലും ഓർമ്മതൻ ഭിത്തിയിൽ

[01:01.39] ഒരു മുഖം മാത്രം ഒരു ചിത്രം മാത്രം

[01:05.65] ഡെയ്സീ ഡെയ്സീ ഡെയ്സീ ല ല ല ല ലാ

[01:14.89] ഓർമ്മതൻ വാസന്ത നന്ദനത്തോപ്പിൽ

[01:19.39] ഒരു പുഷ്പം മാത്രം ഒരു പുഷ്പം മാത്രം

[02:01.39] നിനവിലും ഉണർവിലും നിദ്രയിൽ പോലും

[02:06.14] ഒരു സ്വപ്നം മാത്രം ഒരു ദുഃഖം മാത്രം

[02:14.89] വ്യോമാന്തരത്തിലെ സാന്ധ്യനക്ഷത്രങ്ങൾ

[02:19.39] വ്യോമാന്തരത്തിലെ സാന്ധ്യനക്ഷത്രങ്ങൾ

[02:24.14] പ്രേമാർദ്രയാം നിൻ‌റെ നീല നേത്രങ്ങൾ

[02:28.89] ഡെയ്സീ ഡെയ്സീ ഡെയ്സീ ല ല ല ല ലാ

[02:37.89] ഓർമ്മതൻ വാസന്ത നന്ദനത്തോപ്പിൽ

[02:42.39] ഒരു പുഷ്പം മാത്രം ഒരു പുഷ്പം മാത്രം..

[03:22.14] കവിളത്തു കണ്ണുനീർ ചാലുമായ് നീയെൻ

[03:35.64] സവിധം വെടിഞ്ഞു പിന്നെ ഞാൻ എന്നും

[03:44.64] തലയിലെൻ സ്വന്തം ശവമഞ്ചമേന്തി

[03:49.39] തലയിലെൻ സ്വന്തം ശവമഞ്ചമേന്തി

[03:53.89] നരജന്മ മരുഭൂവിൽ അലയുന്നു നീളെ

[03:58.65] ഡെയ്സീ ഡെയ്സീ ഡെയ്സീ ല ല ല ല ലാ

[04:07.89] ഓർമ്മതൻ വാസന്ത നന്ദനത്തോപ്പിൽ

[04:12.89] ഒരു പുഷ്പം മാത്രം ഒരു പുഷ്പം മാത്രം

[04:17.14] ഒരു പുഷ്പം മാത്രം ഒരു പുഷ്പം മാത്രം

[00:00.00] ..