Ishtammallada - Swapnakoodu - Karaoke
[00:19.27] ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ
[00:27.77] ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ
[00:31.52] ഈ തൊട്ടുനോട്ടമിഷ്ടമല്ലടാ
[00:36.02] കാര്യമില്ലെടാ ഒരു കാര്യവുമില്ലെടാ
[00:39.77] എന്റെ പിറകെ നടന്ന് കാര്യമില്ലെടാ
[00:44.27] കൊച്ചുകള്ളനെ എടാ എടാ വേണ്ട മോനെ
[00:50.77] വേണ്ട മോനെ വേണ്ട മോനെ വേണ്ട മോനെ
[00:53.27] ഇഷ്ടമാണെടോ എനിക്കിഷ്ടമാണെടോ
[00:56.52] നിന്റെ സൂത്രങ്ങൾ ഇഷ്ടമാണെടോ
[01:01.03] കൊച്ചുകള്ളിയേ എടോ എടോ
[01:05.02] വേണ്ട മോളെ വേണ്ട മോളെ
[01:07.77] വേണ്ട മോളെ വേണ്ട മോളെ
[01:09.52] ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ
[01:38.27] വെറുതെ വഴക്കുകൂടി എങ്ങുപോണു നീ
[01:46.53] എന്നെ തനിച്ചുവിട്ടു പോകയാണോ
[01:55.26] ചിരിച്ചു ചിരിച്ചു കൊതിച്ചിടേണ്ട
[01:57.27] കൊതിച്ചു കൊതിച്ചു വളച്ചിടേണ്ട
[01:59.52] വളച്ചു വളച്ചു മെനക്കിടേണ്ട
[02:01.52] അതിനു വേറെ ആളെ നോക്കണം
[02:04.52] അതിനു വേറെ ആളെ നോക്കണം
[02:10.02] ഇഷ്ടമാണെടോ എനിക്കിഷ്ടമാണെടോ
[02:13.77] നിന്റെ സൂത്രങ്ങൾ ഇഷ്ടമാണെടോ
[02:18.52] ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ
[02:22.02] ഈ തൊട്ടുനോട്ടമിഷ്ടമല്ലടാ
[02:51.27] ഇടഞ്ഞാൽ ഉടൻ വാളെടുക്കും ഉണ്ണിയാർച്ച ഞാൻ
[02:59.77] ഇണങ്ങിയാൽ ഒരു വാലാട്ടിപക്ഷിയാകും
[03:08.27] ചിലച്ച് ചിലച്ച് പറന്നിടേണ്ട
[03:10.52] കുലുങ്ങി കുലുങ്ങി നടന്നിടേണ്ട
[03:12.52] പതഞ്ഞ് പതഞ്ഞ് പൊങ്ങിടേണ്ട
[03:14.52] അതിനുവെച്ച വെള്ളം മാറ്റെടോ
[03:17.52] അതിനുവെച്ച വെള്ളം മാറ്റെടോ
[03:23.02] ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ
[03:26.78] ഈ തൊട്ടുനോട്ടമിഷ്ടമല്ലടാ
[03:31.27] കാര്യമില്ലെടാ ഒരു കാര്യവുമില്ലെടാ
[03:35.27] എന്റെ പിറകെ നടന്ന് കാര്യമില്ലെടാ
[03:39.52] കൊച്ചുകള്ളനെ എടാ എടാ വേണ്ട മോനെ
[03:45.27] വേണ്ട മോനെ വേണ്ട മോനെ വേണ്ട മോനെ
[03:48.02] ഇഷ്ടമാണെടോ എനിക്കിഷ്ടമാണെടോ
[03:51.77] നിന്റെ സൂത്രങ്ങൾ ഇഷ്ടമാണെടോ
[03:56.52] കൊച്ചുകള്ളിയേ എടോ എടോ
[04:00.27] വേണ്ട മോളെ വേണ്ട മോളെ
[04:03.02] വേണ്ട മോനെ വേണ്ട മോനെ
[04:04.77] ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ
[04:09.03] ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ
