Lrc Player

Thiruvaavaniraavu - Karaoke Jacobinte Swargarajyam

Unknown artist
[03:59.67]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:11.90] തിരുവാവണി രാവ്

[00:14.40] മനസ്സാകെ നിലാവ്

[00:17.15] മലയാളച്ചുണ്ടിൽ

[00:19.90] മലരോണപ്പാട്ട് (2)

[00:33.40] മാവിൻ കൊമ്പേറുന്നൊരു

[00:35.90] പൂവാലിക്കുയിലേ

[00:38.65] മാവേലിത്തമ്പ്രാന്റെ

[00:41.14] വരവായാൽ ചൊല്ല്

[00:43.90] തിരുവാവണി രാവ്

[00:46.65] മനസ്സാകെ നിലാവ്

[00:49.40] മലയാളച്ചുണ്ടിൽ

[00:52.15] മലരോണപ്പാട്ട് (2)

[01:05.65] പൂവേ... പൊലി...

[01:07.15] പൂവേ... പൊലി...

[01:08.65] പൂവേ... പൂവേ... (2)

[01:48.15] കടക്കണ്ണിൻ മഷി മിന്നും

[01:50.65] മുറപ്പെണ്ണിൻ കവിളത്ത്

[01:53.40] കുറുമ്പിന്റെ കുളിരുമ്മ സമ്മാനം

[01:58.65] പൂക്കൂട നിറയ്ക്കുവാൻ

[02:01.65] പുലർമഞ്ഞിൻ കടവത്ത്

[02:04.15] പുന്നാരക്കാറ്റിന്റെ സഞ്ചാരം

[02:09.65] ഇലയിട്ടു വിളമ്പുന്ന

[02:12.14] രുചികളിൽ വിടരുന്നു

[02:14.65] നിറവയറൂണിന്റെ സന്തോഷം

[02:20.15] പൂങ്കോടിക്കസവിട്ട്

[02:22.90] ഊഞ്ഞാലിലാടുമ്പോൾ

[02:25.65] നിനവോരമുണരുന്നു സംഗീതം,,സംഗീതം

[02:54.90] തിരുവാവണി രാവ്

[02:57.40] മനസ്സാകെ നിലാവ്

[02:59.90] മലയാളച്ചുണ്ടിൽ

[03:02.90] മലരോണപ്പാട്ട് (2)

[03:06.65] മാവിൻ കൊമ്പേറുന്നൊരു

[03:08.40] പൂവാലിക്കുയിലേ

[03:10.65] മാവേലിത്തമ്പ്രാന്റെ

[03:13.40] വരവായാൽ ചൊല്ല്

[03:16.15] തിരുവാവണി രാവ്