Lrc Player

Swapnangale Veenurangoo - Malayalam Karaoke with synced lyrics

Unknown artist
[05:05.11]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[01:02.28] സ്വപ്നങ്ങളേ വീണുറങ്ങൂ

[01:07.52] മോഹങ്ങളേ ഇനിയുറങ്ങൂ

[01:15.02] മധുര വികാരങ്ങള് ഉണര്ത്താതെ

[01:17.52] മാസ്മര ലഹരിപ്പൂ വിടര്ത്താതെ

[01:24.28] ഇനി ഉറങ്ങൂ.. വീണുറങ്ങൂ..

[02:16.53] ജീവിതമാകുമീ വാല്മീകത്തിലെ

[02:27.77] മൂക വികാരങ്ങള് വ്യര്ത്ഥമല്ലേ

[02:30.52] കളിയും ചിരിയും വിടരും നാളുകള്

[02:35.77] കദനത്തിലേക്കുള്ള യാത്രയല്ലേ

[02:41.77] കരയരുതേ മനസ്സേ നീയിനി

[02:50.77] കനവുകള് തേടി അലയരുതേ

[02:57.77] (സ്വപ്നങ്ങളേ …)

[03:46.28] ചപല വ്യാമോഹത്തിന് കൂരിരുള്ക്കൂട്ടില്

[03:53.28] ബന്ധനം ബന്ധനം നിത്യസത്യം

[03:59.27] ദാഹവും മോഹവും സ്വാര്ത്ഥമല്ലേ

[04:05.03] ഇവിടെ സ്വന്തവും ബന്ധവും മിഥ്യയല്ലേ

[04:16.03] കരയരുതേ മനുഷ്യാ നീയിനി

[04:22.78] കടവുകള് തേടി അലയരുതേ

[04:29.77] (സ്വപ്നങ്ങളേ …)