Cheruppathil Nammal Randum Karaoke HQ Track With Malayalam Lyrics Kappirithuruthu
[00:09.65] ചെറുപ്പത്തിൽ നമ്മൾ രണ്ടും ...
[00:13.16] മണ്ണുവാരി കളിച്ചപ്പോൾ ..
[00:17.15] അന്നു തമ്മിൽ പറഞ്ഞതും മറന്നുപോയോ
[00:25.16] ചെറുപ്പത്തിൽ നമ്മൾരണ്ടും...
[00:55.15] കറിച്ചട്ടി ചിരട്ടയായ് മുരിങ്ങാപ്പോ പറിച്ചിട്ട്
[01:02.91] കറിവെച്ച് കളിച്ചതും മറന്നുപോയോ...
[01:10.65] ചെറുപ്പത്തിൽ നമ്മൾ രണ്ടും ...
[01:14.40] മണ്ണുവാരി കളിച്ചപ്പോൾ ..
[01:18.15] അന്നു തമ്മിൽ പറഞ്ഞതും മറന്നുപോയോ
[01:25.41] ചെറുപ്പത്തിൽ നമ്മൾരണ്ടും...
[01:42.65] മൈലാഞ്ചി അരച്ചെന്റെ വിരൽ പത്തും ചുവപ്പിച്ച്
[01:48.65] മണവാളൻ വരുന്നെന്ന് പറഞ്ഞോളല്ലേ
[01:56.15] നിന്നെയും കിനാവു കണ്ട്.. പൂമുല്ല പന്തലിട്ട്
[02:02.91] പുഞ്ചിരിക്കും പൂങ്കവിളിൽ ഉമ്മവെച്ചില്ലേ...
[02:10.65] ചെറുപ്പത്തിൽ നമ്മൾരണ്ടും..
[02:14.90] മണ്ണുവാരി കളിച്ചപ്പോൾ
[02:17.91] അന്നു തമ്മിൽ പറഞ്ഞതും മറന്നുപോയോ
[02:26.91] ചെറുപ്പത്തിൽ നമ്മൾ രണ്ടും..
