Lrc Player

ശയമമഘമ നയൻ പരമ ദതമയ ദര..KARAOKE WITH LYRICS

Unknown artist
[04:39.01]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:25.42] ശ്യാമ മേഘമേ നീയെന്‍ പ്രേമ

[00:32.92] ദൂതുമായ് ദൂരേ പോയ് വരൂ

[00:42.41] ശ്യാമ മേഘമേ നീയെന്‍ പ്രേമ

[00:48.42] ദൂതുമായ് ദൂരേ പോയ് വരൂ

[00:54.41] എന്റെ ദേവി കേഴും ദൂര

[00:59.41] മന്ദിരത്തില്‍ പോയ് വരൂ (ശ്യാമ...)

[01:34.66] കാമരൂപ കാണും നീയെന്‍ കാതരയാം കാമിനിയെ(2)

[01:56.66] കണ്ണുനീരിന്‍ പുഞ്ചിരിയായ്

[02:01.91] കാറ്റുലയ്ക്കും ദീപമായ്

[02:07.16] വിശ്ലഥമാം തന്ത്രികളില്‍ (2)

[02:16.91] വിസ്മൃതമാം ഗാനമായ്

[02:22.16] എന്റെ ദേവി കേഴും ദൂര

[02:26.91] മന്ദിരത്തില്‍ പോയ് വരൂ (ശ്യാമ...)

[02:58.16] ചില്ലുവാതില്‍ പാളി നീക്കി മെല്ലെയെന്‍ പേര്‍ ചൊല്ലുമോ നീ(2)

[03:20.66] നീള്‍ മിഴി തന്‍ പൂവിലൂറും

[03:30.16] നീര്‍മണി കൈക്കൊള്ളുമോ നീ

[03:31.16] ഓമലാള്‍ തന്‍ കാതിലെന്റെ (2)

[03:40.16] വേദനകള്‍ ചൊല്ലുമോ നീ

[03:43.16] എന്റെ ദേവി കേഴും ദൂര

[03:45.16] മന്ദിരത്തില്‍ പോയ് വരൂ (ശ്യാമ...)