Lrc Player

Karale Nin Kai Pidichal Malayalam Karaoke Song With Lyrics കരള നൻ ക പടചചല Devadoothan HD+

Unknown artist
[06:08.46]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:09.39] ആ അ അ അ അ അ ആ അ അ അ അ അ ആ

[00:13.90] ആ അ അ അ അ അ ആ അ അ അ അ അ ആ

[00:17.65] ആ അ അ അ അ അ ആ അ അ അ അ അ ആ

[00:21.40] ആ അ അ അ അ അ ആ അ അ അ അ അ ആ

[00:23.65] ആ അ അ അ അ അ ആ അ അ അ അ അ ആ

[00:27.65] ആ അ അ അ അ അ ആ അ അ അ അ അ ആ

[00:34.40] ആ അ അ അ അ അ ആ അ അ അ അ അ ആ

[00:38.15] ആ അ അ അ അ അ ആ അ അ അ അ അ ആ

[00:43.90] കരളേ നിൻ കൈ പിടിച്ചാൽ

[00:47.65] കടലോളം വെണ്ണിലാവ്

[00:51.65] ഉൾക്കണ്ണിൻ കാഴ്കയിൽ നീ

[00:54.91] കുറുകുന്നൊരു വെൺ‌പിറാവ്

[00:58.65] മന്ത്രകോടി നെയ്തൊരുങ്ങി

[01:03.15] പള്ളിമേട പൂത്തൊരുങ്ങി

[01:07.40] കാരുണ്യത്തിരികളൊരുങ്ങി

[01:11.90] മംഗല്യപ്പന്തലൊരുങ്ങി

[01:16.15] എന്നുവരും നീ തിരികെ

[01:19.40] എന്നുവരും നീ

[01:24.39] എന്നുവരും നീ തിരികെ

[01:28.65] എന്നുവരും നീ

[01:40.15] കരളേ നിൻ കൈ പിടിച്ചാൽ

[01:42.40] കടലോളം വെണ്ണിലാവ്

[01:44.90] ഉൾക്കണ്ണിൻ കാഴ്കയിൽ നീ

[01:48.41] കുറുകുന്നൊരു വെൺ‌പിറാവ്

[01:53.40] എന്നുവരും നീ തിരികെ

[01:56.64] എന്നുവരും നീ

[02:00.65] എന്നുവരും നീ തിരികെ

[02:04.65] എന്നുവരും നീ

[02:33.65] എൻ‌റെ ജീവിതാഭിലാഷം

[02:38.15] പ്രണയലോലമാകുവാനായ്

[02:42.40] വീണ്ടുമെന്നു നീ പോയ്‌വരും

[02:50.40] ഇനി വരും വസന്തരാവിൽ

[02:53.90] നിൻ‌റെ സ്നേഹജന്മമാകെ

[02:57.90] സ്വന്തമാക്കുവാൻ ഞാൻ വരും...

[03:06.16] ചിറകുണരാ പെൺപിറാവായ്

[03:10.65] ഞാ‍നിവിടെ കാത്തുനിൽക്കാം

[03:13.90] മഴവില്ലിൻ പൂഞ്ചിറകിൽ ഞാൻ

[03:18.40] അരികത്തായ് ഓടിയെത്താം

[03:22.40] ഇനി വരുവോളം നിനക്കായ് ഞാൻ

[03:26.65] തരുന്നിതെൻ സ്വരം

[03:29.90] അലീനാ.....അലീനാ.....

[03:33.40] അലീനാ.....അലീനാ...

[03:46.65] കരളേ നിൻ കൈ പിടിച്ചാൽ

[03:49.90] കടലോളം വെണ്ണിലാവ്

[03:55.15] ഉൾക്കണ്ണിൻ കാഴ്കയിൽ നീ

[03:59.16] കുറുകുന്നൊരു വെൺ‌പിറാവ്

[04:19.41] മിഴികളെന്തിനാണു വേറെ

[04:23.40] മൃദുലമീ കരങ്ങളില്ലേ

[04:27.15] അരികിലിന്നു നീയില്ലയോ..

[04:35.65] എന്തുചൊല്ലി എന്തുചൊല്ലി

[04:39.65] യാത്രയോതുമിന്നു ഞാൻ

[04:43.66] കദനപൂർണ്ണമെൻ വാക്കുകൾ

[04:52.16] നീയില്ലാ ജന്മമുണ്ടോ

[04:55.90] നീയറിയാ യാത്രയുണ്ടോ

[05:00.15] നീ അണയും രാവുതേടി

[05:04.15] ഞാനിവിടെ കാത്തുനിൽക്കാം

[05:08.40] പോയ് വരുവോളം നിനക്കായ്

[05:11.90] ഞാൻ തരുന്നിതെൻ മനം

[05:15.15] അലീനാ.....അലീനാ.....

[05:23.90] അലീനാ.....അലീനാ...

[05:32.15] കരളേ നിൻ കൈ പിടിച്ചാൽ

[05:36.66] കടലോളം വെണ്ണിലാവ്

[05:41.40] ഉൾക്കണ്ണിൻ കാഴ്കയിൽ നീ

[05:44.65] കുറുകുന്നൊരു വെൺ‌പിറാവ്

[05:49.15] എന്നുവരും നീ തിരികെ

[05:52.90] എന്നുവരും നീ

[05:56.91] എന്നുവരും നീ തിരികെ

[06:00.90] എന്നുവരും നീ