Lrc Player

Kattadichu Kodum Karaoke with Lyrics

Unknown artist
[04:06.86]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:04.64] oooooooooooooooooooooooooooooooo

[00:31.89] കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു

[00:37.64] കായലിലെ വിളക്കുമരം കണ്ണടച്ചു

[00:43.65] സ്വർഗ്ഗവും നരകവും കാലമാം കടലി-

[00:49.39] നക്കരെയോ ഇക്കരെയോ...(കാറ്റടിച്ചൂ...

[01:09.39] മനുഷ്യനെ സൃഷ്‌ടിച്ചതീശ്വരനാണെങ്കിൽ

[01:14.89] ഈശ്വരനോടൊരു ചോദ്യം

[01:21.39] കണ്ണുനീർ കടലിലെ കണ്മണി ദ്വീപിതു

[01:26.89] ഞങ്ങൾക്കെന്തിനു തന്നു പണ്ടു നീ

[01:33.39] ഞങ്ങൾക്കെന്തിനു തന്നു ....(കാറ്റടിച്ചൂ...)

[02:20.14] മനുഷ്യനെ തീർത്തതു ചെകുത്താനാണെങ്കിൽ

[02:25.64] ചെകുത്താനോടൊരു ചോദ്യം

[02:31.40] സ്വർഗത്തിൽ വന്നൊരു കനിനീട്ടി ഞങ്ങളെ

[02:37.64] ദുഖകടലിലെറിഞ്ഞു- എന്തിനീ

[02:43.65] ദുഖകടലിലെറിഞ്ഞു....(കാറ്റടിച്ചൂ...)