Lrc Player

Kalpantha kalatholam Malayalam KARAOKE with lyrics കലപനത കലതതളFull-HD

Unknown artist
[05:00.93]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:02.88] കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ

[00:10.63] കൽഹാരഹാരവുമായ് നിൽക്കും..

[00:38.38] കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ

[00:44.13] കൽഹാരഹാരവുമായ് നിൽക്കും..

[00:50.38] കല്യാണരൂപനാകും കണ്ണന്റെ കരളിനെ

[00:56.63] കവർന്ന രാധികയെ പോലെ..

[01:02.88] കവർന്ന രാധികയെ പോലെ...

[01:09.88] കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ

[01:15.88] കൽഹാരഹാരവുമായ് നിൽക്കും..

[01:50.63] കണ്ണടച്ചാലുമെന്റെ കണ്മുന്നിൽ ഒഴുകുന്ന

[01:56.63] കല്ലോലിനിയല്ലോ നീ...

[02:03.63] കണ്ണടച്ചാലുമെന്റെ കണ്മുന്നിൽ ഒഴുകുന്ന

[02:08.63] കല്ലോലിനിയല്ലോ നീ...

[02:15.63] കന്മദപ്പൂ വിടർന്നാൽ കളിവിരുന്നൊരുക്കുന്ന(2)

[02:27.88] കസ്തൂരിമാനല്ലോ നീ...

[02:34.13] കസ്തൂരിമാനല്ലോ നീ...

[02:40.88] കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ

[02:47.12] കൽഹാരഹാരവുമായ് നിൽക്കും..

[03:12.13] കർപ്പൂരമെരിയുന്ന കതിർമണ്ഡപത്തിലെ

[03:30.88] കാർത്തികവിളക്കാണു നീ...

[03:38.13] കർപ്പൂരമെരിയുന്ന കതിർമണ്ഡപത്തിലെ

[03:43.63] കാർത്തികവിളക്കാണു നീ...

[03:50.13] കദനകാവ്യം പോലെ കളിയരങ്ങിൽ കണ്ട(2)

[04:02.38] കതിർമയി ദമയന്തി നീ...

[04:08.88] കതിർമയി ദമയന്തി നീ

[04:15.87] കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ

[04:21.87] കൽഹാരഹാരവുമായ് നിൽക്കും..

[04:28.13] കല്യാണരൂപനാകും കണ്ണന്റെ കരളിനെ

[04:34.13] കവർന്ന രാധികയെ പോലെ..

[04:40.38] കവർന്ന രാധികയെ പോലെ...

[04:47.38] കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ

[04:53.63] കൽഹാരഹാരവുമായ് നിൽക്കും..