Lrc Player

Nirangale Paadu KARAOKE HQ

Unknown artist
[04:45.28]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:06.15] നിറങ്ങളേ പാടൂ

[00:31.64] നിറങ്ങളേ പാടൂ കളമിതിലെഴുതിയ

[00:47.14] ദിവ്യാനുരാഗ സ്വരമയലഹരിതൻ

[00:53.14] ലയഭരവാസന്ത നിറങ്ങളേ പാടൂ

[01:42.64] മഴവിൽക്കൊടിയിൽ അലിയും മറവിയായ്

[01:49.39] Aaaa Aaaa

[02:00.90] മഴവിൽക്കൊടിയിൽ അലിയും മറവിയായ്

[02:07.14] മനസ്സിലെ ഈറനാം പരിമളമായ്

[02:13.15] വിടരും ദളങ്ങളിൽ ഒളിയും ലജ്ജയായ്(2)

[02:25.64] പൊഴിയും പൂമ്പൊടി മഴയുടെ ഈണമായ്

[02:34.89] നിറങ്ങളേ പാടൂ

[03:26.39] ഇളതാം വെയിലിൽ കനവിൽ കനിവുമായ്

[03:32.64] ചലദളി ഝൻ‌കാര രതിമന്ത്രമായ്

[03:39.14] ഉറങ്ങും മനസ്സിലെ ഉണരും രഹസ്യമായ്(2)

[03:50.89] ഉറവിൻ വായ്ത്താരി കളിയിലെ താളമായ്

[04:00.14] നിറങ്ങളേ പാടൂ കളമിതിലെഴുതിയ

[04:09.64] ദിവ്യാനുരാഗ സ്വരമയലഹരിതൻ

[04:16.14] ലയഭരവാസന്ത നിറങ്ങളേ പാടൂ