Lrc Player

Kadal kattin nenjil karaoke with lyrics malayalam

Unknown artist
[05:20.71]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:37.02] കടൽ കാറ്റിന് നെഞ്ചിൽ

[00:39.77] കടലായ് വളർന്ന സ്നേഹമുറങ്ങി

[00:45.03] കനലായെരിഞ്ഞ സന്ധ്യ മയങ്ങീ

[00:50.28] മുകിൽ കാട്ടിൽ നിന്നും

[00:53.03] മഴയായ് പൊഴിഞ്ഞ രാഗമലിഞ്ഞു

[00:58.28] മിഴിനീരണിഞ്ഞ രാത്രി തളർന്നു

[01:04.02] തിരയിളകുന്നു.. നുരചിതറുന്നു

[01:09.53] ഇരുളിൻ തീരങ്ങളിൽ ...

[01:14.28] (കടൽ ..)

[02:09.27] പരിഭവ ചന്ദ്രൻ പാതിമറഞ്ഞു

[02:14.78] പാടാൻ മറന്നു കുയിലിണകൾ

[02:20.02] താരുകൾ വാടി തളിരുകൾ ഇടറി

[02:25.27] രജനീ ഗന്ധികൾ വിടരാതായി

[02:29.78] നിലാപൂപ്പന്തലോ... കനൽ കൂടാരമായി

[02:34.77] തമ്മിൽ മിണ്ടാതെ പോകുന്നു രാപ്പാടികൾ

[02:40.27] അങ്ങകലെ..ഓ ..അങ്ങകലെ..

[02:47.77] വിതുമ്പുന്നു മൂകാർദ്രതാരം ..

[02:50.78] ഇനിയൊന്നു ചേരുമാവണിയെന്നോ

[02:55.53] (കടൽ ..)

[03:48.77] ആളൊഴിയുന്നു അരങ്ങൊഴിയുന്നു

[03:54.03] നിഴൽ നാടകമോ മായുന്നു

[03:59.28] ഹരിതവനങ്ങൾ ഹൃദയതടങ്ങൾ

[04:04.52] വേനൽച്ചൂടിൽ വേകുന്നു

[04:09.03] വരൂ വാസന്തമേ.. വരൂ വൈശാഖമേ .

[04:14.02] നിങ്ങളില്ലാതെ ഈ ഭൂമി മൺകൂനയായ്

[04:19.77] ഇങ്ങിതിലെ ...ഓ ..ഇങ്ങിതിലെ..

[04:25.77] വരൂ ശ്യാമസാഫല്യ ഗംഗേ..

[04:29.78] ഇത് സാമ ഗാന സാന്ത്വനയാമം

[04:34.77] (കടൽ)