Veluveluthoru Pennu Karaoke
[01:04.15] വെളു വെളുത്തൊരു പെണ്ണ്...
[01:08.16] കുടി കുടിച്ചന്നു കള്ള്...
[01:12.15] ആ മണ്‍കുടത്തിൽ മുഖം ചേർത്തു നീ...
[01:16.16] ആദ്യാനുരാഗം നുകർന്നീല്ലയോ...
[01:20.41] കുടികുടിച്ചതു നേരം തുണ വിളിച്ചൊരു പെണ്ണേ...
[01:28.16] വെളു വെളുത്തൊരു പെണ്ണ്കുടി കുടിച്ചന്നു കള്ള്...
[02:09.40] വെള്ളം തൊടാത്തൊരു കള്ളേകി
[02:12.91] ഞാനിന്ന് ഉള്ളം കവർന്നോള്...
[02:16.65] വെള്ളം തൊടാത്തൊരു കള്ളത്തിലൂടിന്ന്
[02:21.16] വീണ്ടും വരുന്നോള്...
[02:24.90] എന്നാലും പെണ്ണേ... നുണ പൊന്നായിപ്പോയേ...
[02:28.90] ഇനി എന്നാളും കൂടെയവൾ...
[02:33.41] കല്യാണം കൂടാൻ... ഇരു കൈയേകി തന്നേ...
[02:37.16] ഒരു കുന്നോളം പൊന്നേയവൾ...
[02:43.90] വെളു വെളുത്തൊരു പെണ്ണ്...
[02:47.40] കുടി കുടിച്ചന്നു കള്ള്...
[03:24.15] ഏഴാം കടൽ താണ്ടി ഇങ്ങോട്ട്
[03:27.91] വന്നെന്റെ മാലാഖയായോള്...
[03:31.90] പൊന്നേകിടാനുള്ള താറാവ് പോലെന്റെ
[03:35.91] പിന്നാലെ വന്നോള്...
[03:40.15] ചെമ്മാനത്തോളം.. ഇനി എന്നെയും കൂട്ടാൻ...
[03:43.91] വരും സഞ്ചാരിപ്പ്രാവായവൾ...
[03:48.15] എന്നോടൊന്നാകാൻ... മണിമിന്നേകിക്കൂടാൻ...
[03:51.66] ഒടേ തമ്പ്രാൻ തന്നോളായവൾ...
[03:58.41] ല ല ലാ....
[04:06.66] വെളു വെളുത്തൊരു പെണ്ണ്...
[04:10.65] കുടി കുടിച്ചന്നു കള്ള്...
[04:14.66] ആ മണ്‍കുടത്തിൽ മുഖം ചേർത്തു നീ...
[04:18.65] ആദ്യാനുരാഗം നുകർന്നീല്ലയോ...
[04:22.66] കുടികുടിച്ചതു നേരം...
[04:26.65] തുണ വിളിച്ചൊരു പെണ്ണേ...
[00:00.00] ല ല ല ല ല ല ലാ ലാ...
