[Karaoke]Viral Thottal Viriyunna Pen Poove Kulir Manjil Kurukunna Pen Praave
[00:37.19] വിരല് തൊട്ടാല് വിരിയുന്ന പെണ്പൂവേ...
[00:43.95] വിരല് തൊട്ടാല് വിരിയുന്ന പെണ്പൂവേ
[00:48.69] കുളിര്മഞ്ഞില് കുറുകുന്ന വെണ്പ്രാവേ
[00:53.20] ഒന്നു കണ്ടോട്ടെ ഞാന് മെയ്യില് തൊട്ടോ..ട്ടെ ഞാന്
[00:58.19] നിനക്കെന്തഴകാണഴകേ.. നിറവാര് മഴവില്.. ചിറകേ...
[01:07.69] നിനവില് വിരിയും നിനവേ...
[01:12.69] വിരല് തൊട്ടാല് വിരിയുന്ന പെണ്പൂവേ...
[01:41.19] നെഞ്ചില്ത്തഞ്ചി നിന്റെ കൊഞ്ചല് നാദം
[01:45.44] പാടും പാട്ടിന്റെ പഞ്ചാമൃതം..
[01:50.44] കണ്ണില് മിന്നീ കനല് മിന്നല്ഞ്ഞാളം
[01:54.69] ആരും കാണാത്ത ദീപാങ്കുരം..
[01:59.95] നിന്നോടു മിണ്ടാന് നിന്നെ തലോടാന്
[02:04.69] ചുണ്ടോടു ചുണ്ടില് തേനുണ്ട് പാടാന്
[02:09.44] മോഹിച്ചു നില്പ്പാണു ഞാ..ന്
[02:14.19] നിനക്കെന്തഴകാണഴകേ.. നിറവാര് മഴവില്.. ചിറകേ...
[02:22.95] നിനവില് വിരിയും നിനവേ...
[03:13.69] തെന്നും തെന്നല് നിന്റെ കാതില് ചൊല്ലി
[03:17.70] ഏതോ ശൃംഗാര സല്ലാപങ്ങള്..
[03:23.44] വിണ്ണില്ച്ചിന്നും നൂറു വെണ് താരങ്ങള്
[03:27.19] നിന്റെ കണ്കോണില് മുത്തം വെച്ചു..
[03:32.70] ആരും മയങ്ങും ആവാരം പൂവേ
[03:37.45] ആറ്റോരമാരേ നീ കാത്തു നില്പൂ
[03:41.94] നീയെന്റെ നീലാംബരി..
[03:46.70] നിനക്കെന്തഴകാണഴകേ.. നിറവാര് മഴവില്.. ചിറകേ...
[03:55.94] നിനവില് വിരിയും നിനവേ...
[04:01.19] വിരല് തൊട്ടാല് വിരിയുന്ന പെണ്പൂവേ
[04:05.94] കുളിര്മഞ്ഞില് കുറുകുന്ന വെണ്പ്രാവേ
[04:10.20] ഒന്നു കണ്ടോട്ടെ ഞാന് മെയ്യില് തൊട്ടോ..ട്ടെ ഞാന്
[04:15.19] നിനക്കെന്തഴകാണഴകേ.. നിറവാര് മഴവില്.. ചിറകേ...
[04:24.20] നിനവില് വിരിയും നിനവേ...
