THEDI VARUM KANNUKALIL OODI VARUM SWAMI kARAOKE
[00:23.09] തേടി വരും കണ്ണുകളിൽ
[00:25.84] ഓടിയെത്തും സ്വാമി
[00:28.58] തിരുവിളക്കിൻ കതിരൊളിയിൽ
[00:31.33] കുടിയിരിക്കും സ്വാമി
[00:34.08] വാടി വീഴും പൂവുകളെ
[00:39.34] തുയിലുണർത്തും സ്വാമി
[00:42.33] വെള്ളിമണി ശ്രീകോവിലിൽ
[00:44.83] വാണരുളും സ്വാമി
[00:47.58] അയ്യപ്പസ്വാമി അയ്യപ്പസ്വാമി
[01:09.58] വിഷ്ണുവും നീ ശിവനും നീ
[01:11.83] ശ്രീ മുരുകനും നീ
[01:13.58] പരാശക്തിയും നീ ബുദ്ധനും നീ
[01:17.08] അയ്യപ്പ സ്വാമി
[01:20.08] വിഷ്ണുവും നീ ശിവനും നീ
[01:22.60] ശ്രീ മുരുകനും നീ
[01:24.34] പരാശക്തിയും നീ ബുദ്ധനും നീ
[01:27.58] അയ്യപ്പ സ്വാമി
[01:30.83] കാലവും നീ പ്രകൃതിയും നീ
[01:33.34] കാരണവും നീ
[01:36.33] എന്നും കാത്തരുളുക വരമരുളുക
[01:38.59] കൈ വണങ്ങുന്നെ
[01:41.34] അയ്യപ്പ സ്വാമി അഭയം
[01:44.83] അയ്യപ്പ സ്വാമി
[01:52.33] തേടി വരും കണ്ണുകളിൽ
[01:55.09] ഓടിയെത്തും സ്വാമി
[01:57.58] തിരുവിളക്കിൻ കതിരൊളിയിൽ
[02:00.34] കുടിയിരിക്കും സ്വാമി
[02:03.09] അയ്യപ്പസ്വാമി അയ്യപ്പസ്വാമി
[02:24.84] നീട്ടി നിൽക്കും കൈകളിൽ നീ
[02:27.08] നിധി തരില്ലേ
[02:28.83] എന്റെ വീട്ടിലൊരു കൊച്ചനുജനായ്
[02:32.58] കൂടെ വരില്ലേ
[02:35.34] ആറ്റു നോറ്റു ഞങ്ങൾ വരും
[02:37.83] നിൻ തിരുനടയിൽ
[02:40.09] എന്നും കാത്തരുളുക വരമരുളുക
[02:43.33] കൈ വണങ്ങുന്നെ
[02:46.09] അയ്യപ്പ സ്വാമി അഭയം
[02:48.84] അയ്യപ്പ സ്വാമി
[02:53.09] തേടി വരും കണ്ണുകളിൽ
[02:54.33] ഓടിയെത്തും സ്വാമി
[02:56.84] തിരുവിളക്കിൻ കതിരൊളിയിൽ
[02:59.59] കുടിയിരിക്കും സ്വാമി
[03:08.83] വാടി വീഴും പൂവുകളെ
[03:10.84] തുയിലുണർത്തും സ്വാമി
[03:13.08] വെള്ളിമണി ശ്രീകോവിലിൽ
[03:15.59] വാണരുളും സ്വാമി
[03:21.58] അയ്യപ്പസ്വാമി അയ്യപ്പസ്വാമി
[03:27.58] അയ്യപ്പസ്വാമി അയ്യപ്പസ്വാമി
