Vinnile Gandharva Veenakal Padunna Karaoke with Synchronized Malayalam Lyrics
[00:01.15] നി സ നി നി പ മ
[00:05.15] ഗ മ ഗ ഗ സ നി
[00:06.90] നി സ മ ഗ ഓ.. സംഗീതമേ
[00:18.15] വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന സംഗീതമേ
[00:21.40] ഓ.. സംഗീതമേ (2)
[00:31.40] ഹിമഗിരി തന് കൊടുമുടിയില്
[00:33.65] പുതിയൊരു തിങ്കൾക്കലയുദിച്ചു
[00:36.16] വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന സംഗീതമേ
[00:39.91] ഓ.. സംഗീതമേ
[01:30.40] ഋതുമതിപ്പുഴക്കരയിലമ്പിളി തളികയിൽ
[01:34.65] വിരുന്നു വന്നതും വിരിഞ്ഞു നിന്നതും വാസന്തമോ
[01:39.65] ഋതുമതിപ്പുഴക്കരയിലമ്പിളി തളികയിൽ..ഓഓഓ
[01:44.15] വിരുന്നു വന്നതും വിരിഞ്ഞു നിന്നതും വാസന്തമോ
[01:48.90] ഒരു നുള്ളു പൂമണം തേടി അതു വഴി പോകും തെന്നലേ
[01:53.65] കൊണ്ടു തരൂ ഒരു മുളം തണ്ടിൽ മധുരവും മണവും
[01:58.90] വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന സംഗീതമേ
[02:02.91] ഓ.. സംഗീതമേ
[02:33.65] ഇവിടെ മണ്ണിന്റെ കരളില് ഗന്ധർവ കവിതകൾ
[03:01.65] പറഞ്ഞു തന്നിന്നു മറഞ്ഞു നിന്നതു പൂന്തിങ്കളോ
[03:06.40] ഇവിടെ മണ്ണിന്റെ കരളില് ഗന്ധർവ കവിതകൾ..ഓഓഓ..
[03:10.91] പറഞ്ഞു തന്നിന്നു മറഞ്ഞു നിന്നതു പൂന്തിങ്കളോ
[03:15.65] പുതിയൊരു കവിതയും തേടി അതുവഴി ചെന്ന ഗായകാ
[03:20.40] കൊണ്ടു തരൂ അകലെ വിണ്ണിന്റെ കവിതയും സ്വരവും
[03:25.15] വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന സംഗീതമേ
[03:29.15] ഓ.. സംഗീതമേ
[03:32.40] ഹിമഗിരി തന് കൊടുമുടിയില്
[03:34.65] പുതിയൊരു തിങ്കൾക്കലയുദിച്ചു
[03:36.90] വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന സംഗീതമേ
[03:40.91] ഓ.. സംഗീതമേ
[00:00.00] ♪
