Lrc Player

parijatham thirumizhi thurannu

K.J.Yesudas
[04:16.86]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:00.57] പാരിജാതം തിരുമിഴി തുറന്നു

[00:09.07] പവിഴമുന്തിരി പൂത്തു വിടർന്നു

[00:17.57] നീലോൽപലമിഴി നീലോൽപലമിഴി

[00:23.33] നീമാത്രമെന്തിനുറങ്ങി

[00:29.57] പാരിജാതം തിരുമിഴി തുറന്നു

[00:34.82] പവിഴമുന്തിരി പൂത്തു വിടർന്നു

[00:40.57] നീലോൽപലമിഴി നീലോൽപലമിഴി

[00:46.57] നീമാത്രമെന്തിനുറങ്ങി

[01:15.07] മൂടൽ മഞ്ഞ് മുലക്കച്ചകെട്ടിയ

[01:21.07] മുത്തണിക്കുന്നിൻ താഴ്വരയിൽ

[01:26.82] മൂടൽ മഞ്ഞ് മുലക്കച്ചകെട്ടിയ

[01:32.82] മുത്തണിക്കുന്നിൻ താഴ്വരയിൽ

[01:38.71] നിത്യകാമുകീ...

[01:44.71] നിത്യകാമുകി നിൽപ്പൂ ഞാനീ

[01:49.96] നിശാനികുഞ്ജത്തിന്നരികിൽ

[01:55.96] എഴുന്നേൽക്കൂ സഖീ എഴുന്നേക്കൂ

[02:01.71] ഏകാന്ത ജാലകം തുറക്കൂ

[02:10.47] പാരിജാതം തിരുമിഴി തുറന്നു

[02:15.97] പവിഴമുന്തിരി പൂത്തു വിടർന്നു

[02:21.71] നീലോൽപലമിഴി നീലോൽപലമിഴി

[02:27.72] നീമാത്രമെന്തിനുറങ്ങി

[02:56.46] നിൻറെ സ്വപ്നമദാലസനിദ്രയിൽ

[03:02.71] നിന്നെയുണർത്തും ഗാനവുമായ്

[03:08.21] നിൻറെ സ്വപ്നമദാലസനിദ്രയിൽ

[03:14.21] നിന്നെയുണർത്തും ഗാനവുമായ്

[03:19.72] വിശ്വമോഹിനീ...

[03:25.97] വിശ്വമോഹിനി നിൽപ്പൂ ഞാനീ

[03:31.22] വികാര സരസ്സിൻ കരയിൽ

[03:37.21] എഴുന്നേൽക്കൂ സഖീ എഴുന്നേൽക്കൂ

[03:42.72] ഏകാന്ത ജാലകം തുറക്കൂ

[03:51.72] പാരിജാതം തിരുമിഴി തുറന്നു

[03:57.72] പവിഴമുന്തിരി പൂത്തു വിടർന്നു

[04:02.97] നീലോൽപലമിഴി നീലോൽപലമിഴി

[04:08.97] നീമാത്രമെന്തിനുറങ്ങി