Oru Venal Puzhayil Karaoke Series Track With Lyrics Film Pranayakaalam
[00:47.31] ഒരു വേനൽ -പുഴയിൽ തെളിനീരിൽ
[00:51.56] പുലരി തിളങ്ങീ മൂകം
[00:55.55] ഇലകളിൽ പൂക്കളിൽ -എഴുതീ ഞാൻ
[00:59.05] ഇല -വെയിലായ നിന്നെ
[01:03.05] മേഘമായ് എൻ താഴ്വരയിൽ
[01:06.55] താളമായി -എൻ -ആത്മാവിൽ
[01:10.55] നെഞ്ചിലാലും മൺചിരാതിന്
[01:14.30] നാള്വമ്പോൾ നിന്നാലും നീ ...
[01:18.05] (വേനൽ ...)
[02:03.80] ഒരു കാറ്റിൽ നീന്തി വന്നെന്നിൽ
[02:08.05] പെയ്തു -നിൽക്കൂ നീയെന്നും
[02:11.80] മഴ മയിൽപ്പീലി നേരത്തും
[02:15.56] പ്രിയ -സ്വപ്നമേ
[02:18.80] പല വഴിമാറ്റങ്ങളായ നിനവുകൾ നിൽക്കെ
[02:22.81] കൊലുസണിയുന്ന നിലാവേ
[02:26.55] നിൻ -പദ -താളം വഴിയുന്ന
[02:30.31] വനവീഥി ഞാൻ ....
[02:34.05] (വേനൽ ...)
[03:04.55] ചിറമേൻ തിരക്കൈകൾ നീളും
[03:08.05] ഹരിതാർദ്രതീരം -
[03:11.30] പല -ജന്മമായ് മനം തേടും
[03:15.55] മൃദുനിസ്വനം
[03:18.55] വെയിലിഴകൾ പാകിയീ മന്ദഹാരത്തിനിലകൾ
[03:23.81] പൊതിഞ്ഞൊരു കൂട്ടിൽ
[03:26.55] തപസ്സിൽ നിന്നുണരുന്നു
[03:30.81] ശലഭംപോൾ നീ ..
[03:34.55] ഒരു വേനൽ -പുഴയിൽ തെളിനീരിൽ
[03:38.06] പുലരി തിളങ്ങീ മൂകം
[03:42.05] ഇലകളിൽ പൂക്കളിൽ -എഴുതീ ഞാൻ
[03:45.81] ഇല -വെയിലായ നിന്നെ
[03:49.80] മേഘമായ് എൻ താഴ്വരയിൽ
[03:53.55] താളമായി -എൻ -ആത്മാവിൽ
[03:57.31] നെഞ്ചിലാലും മൺചിരാതിന്
[04:00.81] നാള്വമ്പോൾ നിന്നാലും നീ ...
