Ee Malar Kanyakal - Malayalam Karaoke with synced lyrics
[00:10.61] ഈമലര്‍ക്കന്യകള്‍ മാരനുനേദിക്കും
[00:15.60] പ്രേമമെന്ന തേനില്ലേ?
[00:19.60] അതില്‍ ഒരുതുള്ളി ഒരുതുള്ളി ഞാന്‍ പകര്‍ന്നു
[00:24.61] അതില്‍ ഒരുതുള്ളി ഒരുതുള്ളി ഞാന്‍ നുകര്‍ന്നു
[00:39.61] ഈമലര്‍ക്കന്യകള്‍ മാരനുനേദിക്കും
[00:44.35] പ്രേമമെന്ന തേനില്ലേ?
[01:11.86] പിന്നെ ഞാനോതിയ വാക്കിലെല്ലാം
[01:17.11] എന്തൊരു സംഗീതം നിന്നെ-
[01:21.86] ക്കുറിച്ചുള്ള പാട്ടിലെല്ലാം എന്തെന്തു മാധുര്യം
[01:28.60] പിന്നെ ഞാനോപിന്നെ ഞാനോതിയ വാക്കിലെല്ലാം
[01:34.36] എന്തൊരു സംഗീതം നിന്നെ-
[01:38.85] ക്കുറിച്ചുള്ള പാട്ടിലെല്ലാം എന്തെന്തു മാധുര്യം
[01:44.36] എന്തെന്തു മാധുര്യം...
[01:49.11] ഈമലര്‍ക്കന്യകള്‍ മാരനുനേദിക്കും
[01:53.35] പ്രേമമെന്ന തേനില്ലേ?
[01:57.60] അതില്‍ ഒരുതുള്ളി ഒരുതുള്ളി ഞാന്‍ പകര്‍ന്നു
[02:02.35] അതില്‍ ഒരുതുള്ളി ഒരുതുള്ളി ഞാന്‍ നുകര്‍ന്നു
[02:17.61] ഈമലര്‍ക്കന്യകള്‍ മാരനുനേദിക്കും
[02:22.10] പ്രേമമെന്ന തേനില്ലേ?
[02:42.10] പിന്നെ നിന്‍ കണ്‍കളില്‍ നോക്കിനില്‍ക്കാന്‍
[02:47.61] എന്തെന്തൊരാവേശം പിന്നെ
[02:52.60] നിന്‍ നിശ്വാസമേറ്റു നില്‍ക്കെ ഇന്നെന്തൊരുന്മാദം
[02:58.86] പിന്നെ നിന്‍ കണ്‍കളില്‍
[03:02.85] പിന്നെ നിന്‍ കണ്‍കളില്‍ നോക്കിനില്‍ക്കാന്‍
[03:06.10] എന്തെന്തൊരാവേശം പിന്നെ
[03:09.61] നിന്‍ നിശ്വാസമേറ്റു നില്‍ക്കെ ഇന്നെന്തൊരുന്മാദം
[03:17.11] പിന്നെ നിന്‍ കണ്‍കളില്‍
[03:20.86] ഇന്നെന്തൊരുന്മാദം....
[03:21.86] ഈമലര്‍ക്കന്യകള്‍ മാരനുനേദിക്കും
[03:24.35] പ്രേമമെന്ന തേനില്ലേ?
[03:28.10] അതില്‍ ഒരുതുള്ളി ഒരുതുള്ളി ഞാന്‍ പകര്‍ന്നു
[03:32.85] അതില്‍ ഒരുതുള്ളി ഒരുതുള്ളി ഞാന്‍ നുകര്‍ന്നു
[03:38.10] ഈമലര്‍ക്കന്യകള്‍ മാരനുനേദിക്കും
[00:00.00] പ്രേമമെന്ന തേനില്ലേ?
