Sharjah to Sharjah - Dile de salam Karaoke with Lyrics
[00:14.65] ദിൽ ദിൽ സലാം സലാം
[00:16.65] ദിൽ മുഹമ്മദ് സലാം സലാം
[00:18.65] യാ അള്ളാ യാ അള്ളാ യാ അള്ളാ
[00:20.65] യാഅള്ളാ യാ അള്ളാ യാ അള്ള
[00:22.65] ദിൽ ദിഫീ യാസിൻ ഖാലിം
[00:24.65] അൽ മുബാറക് സലാം സലാം
[00:26.64] യാ അള്ളാ യാ അള്ളാ യാ അള്ളാ
[00:28.40] യാഅള്ളാ യാ അള്ളാ യാ അള്ള
[01:02.41] പതിനാലാം രാവിന്റെ പിറ പോലെ വന്നല്ലോ
[01:06.15] പനിനീരിൻ കടവത്ത് കുടമുല്ല പൂത്തല്ലോ
[01:10.15] മണിമുത്തും പൊന്നിന്റെ ഉടവാളും ഉണ്ടല്ലോ
[01:14.15] മരുഭൂവിൽ നിന്നല്ലോ സുൽത്താനും വന്നല്ലോ
[01:18.15] മുല്ലപ്പൂവിൻ ചേലൊത്ത വെള്ളപ്പഞ്ഞി കുപ്പായം
[01:21.90] വെള്ളിച്ചില്ലക്കിണ്ണത്തിൽ
[01:24.15] മിന്നും പൊന്നിൻ നാണ്യങ്ങൾ 2
[02:13.90] മൈലാഞ്ചിപൂംകൈയ്യുകള്
[02:15.65] മയ്യെഴുതാൻ വന്നല്ലോ
[02:17.65] മന്ദാരപ്പൂച്ചുണ്ടുകളിൽ
[02:19.65] വെണ്ണിലാവു തെളിഞ്ഞല്ലോ
[02:21.65] മൈലാഞ്ചിപൂംകൈയ്യുകള്
[02:23.90] മയ്യെഴുതാൻ വന്നല്ലോ
[02:25.65] മന്ദാരപ്പൂച്ചുണ്ടുകളിൽ
[02:27.40] വെണ്ണിലാവു തെളിഞ്ഞല്ലോ
[02:29.65] പൂങ്കനവിൽ പൂങ്കിനാവിൻ
[02:31.90] പൂമണിമെത്ത വിരിച്ചു തായോ
[02:33.65] ചന്ദിരനേ ചന്ദിരനേ
[02:35.66] ചന്ദനച്ചാറു കുഴച്ചു തായോ
[02:37.90] ചന്ദിരനേ
[02:53.40] പതിനാലാം രാവിന്റെ പിറ പോലെ വന്നല്ലോ
[02:58.16] പനിനീരിൻ കടവത്ത് കുടമുല്ല പൂത്തല്ലോ
[03:01.40] മണിമുത്തും പൊന്നിന്റെ ഉടവാളും ഉണ്ടല്ലോ
[03:05.40] മരുഭൂവിൽ നിന്നല്ലോ സുൽത്താനും വന്നല്ലോ
[03:09.40] മുല്ലപ്പൂവിൻ ചേലൊത്ത വെള്ളപ്പഞ്ഞി കുപ്പായം
[03:13.15] വെള്ളിച്ചില്ലക്കിണ്ണത്തിൽ
[03:15.40] മിന്നും പൊന്നിൻ നാണ്യങ്ങൾ
[03:17.40] മുല്ലപ്പൂവിൻ ചേലൊത്ത വെള്ളപ്പഞ്ഞി കുപ്പായം
[03:21.16] വെള്ളിച്ചില്ലക്കിണ്ണത്തിൽ
[03:23.40] മിന്നും പൊന്നിൻ നാണ്യങ്ങൾ
[04:12.90] നിസ്ക്കാരപ്പൊൻ മുദ്രയില്
[04:15.15] കെസ്സു പാട്ടിൻ ശീലുണ്ട്
[04:16.90] നെഞ്ചിൽ നെഞ്ചിൽ ഇടനെഞ്ചിലൊരു
[04:18.90] കുഞ്ഞുനോവുമിരിപ്പുണ്ടേ
[04:20.90] നിസ്ക്കാരപ്പൊൻ മുദ്രയില്
[04:22.90] കെസ്സു പാട്ടിൻ ശീലുണ്ട്
[04:24.90] നെഞ്ചിൽ നെഞ്ചിൽ ഇടനെഞ്ചിലൊരു
[04:26.91] കുഞ്ഞുനോവുമിരിപ്പുണ്ടേ
[04:28.90] നൊമ്പരത്തിൻ വെന്തു വെന്തു
[04:30.90] ഉമ്മയും നോമ്പു പിടിക്കണുണ്ടേ
[04:32.90] താരകളേ താരകളേ
[04:34.90] താരാട്ടു തൊട്ടിൽ വിരിച്ചു തായോ
[04:37.15] താരകളേ
[04:52.65] പതിനാലാം രാവിന്റെ പിറ പോലെ വന്നല്ലോ
[04:56.65] പനിനീരിൻ കടവത്ത് കുടമുല്ല പൂത്തല്ലോ
[05:00.65] മണിമുത്തും പൊന്നിന്റെ ഉടവാളും ഉണ്ടല്ലോ
[05:04.40] മരുഭൂവിൽ നിന്നല്ലോ സുൽത്താനും വന്നല്ലോ
[05:12.65] മുല്ലപ്പൂവിൻ ചേലൊത്ത വെള്ളപ്പഞ്ഞി കുപ്പായം
[05:13.40] വെള്ളിച്ചില്ലക്കിണ്ണത്തിൽ
[05:16.90] മിന്നും പൊന്നിൻ നാണ്യങ്ങൾ
[05:17.89] മുല്ലപ്പൂവിൻ ചേലൊത്ത വെള്ളപ്പഞ്ഞി കുപ്പായം
[05:20.40] വെള്ളിച്ചില്ലക്കിണ്ണത്തിൽ
[05:22.66] മിന്നും പൊന്നിൻ നാണ്യങ്ങൾ
