Kilippenne Nilaavin Karaoke with Lyrics MalayalamEnglish (1)
[00:33.39] കിളിപ്പെണ്ണേ നിലാവിന്‍ കൂടാരം കണ്ടില്ലേ
[00:40.64] വിളിച്ചാല്‍ പോരില്ലേ തുളുമ്പും പ്രായമല്ലേ
[00:45.64] ചിലമ്പിന്‍ താളമില്ലേ ചിരിക്കാന്‍ നേരമില്ലേ
[00:49.89] ആലിന്‍ കൊമ്പത്തൂഞ്ഞാലാടില്ലേ
[00:52.90] കിളിപ്പെണ്ണേ നിലാവിന്‍ കൂടാരം കണ്ടില്ലേ
[01:00.39] കിനാവിന്‍ താമ്പാളം തന്നില്ലേ
[01:05.39] ഓ ഓ ഓ ഓ
[01:40.14] തിരിമുറിയാതെ പെയ്തൊരു സ്നേഹം
[01:44.90] പുലരി പുഴകളില്‍ സംഗീതമായി
[01:49.89] പവിഴ തിരകളില്‍ സല്ലാപമായി(2)
[02:09.39] മിഴിച്ചന്തം ധിം ധിം മൊഴിച്ചന്തം ധിം ധിം
[02:14.89] ചിരിച്ചന്തം ധിം ധിം പൂമഴയ്ക്ക്
[02:19.14] ഇനി നീരാട്ട് താരാട്ട് ഓമന ചോറൂണ്
[02:24.14] ഈ രാവിന്‍ പൂമൊട്ട് ഈറന്‍കാറ്റില്‍ താനേയാടുന്നോ
[02:30.90] കിളിപ്പെണ്ണേ കിളിപ്പെണ്ണേ
[02:33.40] നിലാവിന്‍ കൂടാരം തന്നില്ലേ തന്നില്ലേ
[02:38.14] കിനാവിന്‍ താമ്പാളം കണ്ടില്ലേ കണ്ടില്ലേ
[02:43.39] ഓ ഓ ഓ
[03:13.39] വഴിയറിയാതെ വന്ന വസന്തം
[03:18.14] കളഭ കുയിലിന് താലിപ്പൂ നല്‍കി
[03:23.14] കനകത്തിടമ്പിന് കണ്ണാടി നല്‍കി (2)
[03:42.64] വളക്കൈകള്‍ ധിം ധിം മണിപ്പന്തല്‍ ധിം ധിം
[03:47.89] തകില്‍ താളം ധിം ധിം താമരയ്ക്ക്
[03:52.15] ഇനി മാമ്പൂവോ തേന്‍പൂവോ മാരനെ പൂജിയ്ക്കാന്‍
[03:57.14] ഈ മണ്ണില്‍ ദൈവങ്ങള്‍ ഒരോ മുത്തം വാരി തൂവുന്നു
[04:04.14] (കിളിപ്പെണ്ണേ നിലാവിന്‍ )
