Karale Karalinte Karaoke with Lyrics
[00:18.65] കരളേ കരളിന്റെ കരളേ
[00:21.90] എന്നോടൊന്നു ചിരിക്കൂ
[00:25.41] കിളിയേ മാനസക്കിളിയെ
[00:28.66] വെറുതേ നിന്നു കിണുങ്ങാതെ
[00:31.90] ഞാനില്ല ഞാനില്ല നിന്നോടു കൂടാൻ
[00:34.90] ഞാനില്ല ഞാനില്ല നിൻ വിളി കേൾക്കാൻ
[00:38.40] അങ്ങനെ നീ കലമ്പാതെടി കുറുമ്പി
[00:42.40] എന്റെ സ്നേഹിതയാണു നീ
[00:45.90] (കരളേ കരളിന്റെ കരളേ)
[01:30.40] ഫോറിൻ കാറിൽ ഡോളർ നോട്ടും കൊണ്ട്
[01:33.41] മാടി വിളിച്ചാൽ കൂട്ടിനു വരുമോ നീ
[01:37.40] കൂട്ടിനെന്നെ കിട്ടില്ലല്ലൊ ചേട്ടാ
[01:40.15] എന്റെ കരളിന്റെ വാതിൽ തുറക്കാതെ 2
[02:04.65] അരുതേ പറയരുതെ
[02:07.90] എന്റെ സ്നേഹിതയാണു നീ
[02:11.15] ഞാനില്ല ഞാനില്ല നിന്നോടു കൂടാൻ
[02:14.40] ഞാനില്ല ഞാനില്ല നിൻ വിളി കേൾക്കാൻ
[02:18.16] അങ്ങനെ നീ കലമ്പാതെടി കുറുമ്പി
[02:21.66] എന്റെ സ്നേഹിതയാണു നീ
[02:25.65] (കരളേ കരളിന്റെ കരളേ)
[03:13.40] മഴത്തുള്ളി മണി കൊണ്ടെനിക്ക്
[03:16.40] നൂറു മഴവിൽ മേടകൾ പണിയാമോ
[03:20.15] മഴത്തുള്ളി കൊട്ടാരം ഞാൻ കെട്ടാം
[03:23.16] വെണ്ണിലാവിന്റെ മതിലുകൾ പണിഞ്ഞു തരാം 2
[03:47.65] എന്നോടിനി എന്നാൽ ഇഷ്ടം കൂടുമോ
[03:53.65] ഞാനുണ്ട് ഞാനുണ്ട് നിന്നോടു കൂടാൻ
[03:57.65] ഞാനുണ്ട് ഞാനുണ്ട് നിൻ വിളി കേൾക്കാൻ
[04:00.90] അങ്ങനെ എൻ വഴി വാ എന്റെ കുറുമ്പി
[04:04.41] എന്റെ സ്നേഹിതയാണു നീ
[04:08.15] (കരളേ കരളിന്റെ കരളേ)
