Lrc Player

lajjavathiye Nint - Karaoke

Unknown artist
[04:35.72]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:23.93] Watch on watch on watch on

[00:25.92] Watch this dup dup dup dup style

[00:27.93] I am gonna dip dip dip it in to your smile

[00:30.42] Hold me baby just hold my hand for ever and ever

[00:34.68] Every time I wann see you my girl

[00:36.68] ആ..ആ..ആ.

[00:45.67] ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ

[00:54.17] താഴമ്പൂവോ താമരത്താരോ

[00:56.43] തേനോ തേൻ നിലാവോ

[00:58.68] മാമ്പഴ മുത്തോ മല്ലിക്കൊളുന്തോ

[01:00.68] മീനോ മാരിവില്ലോ

[01:02.92] തൊട്ടുരുമ്മി നിന്നാട്ടെ

[01:06.93] നീ തൊട്ടാവാടി പെണ്ണാളേ

[01:11.42] മാനസക്കൊട്ടാര കെട്ടിനകത്തുള്ള

[01:13.43] റോജാ രാജാ റാണി (ലജ്ജാവതിയേ...)

[01:52.93] കണ്ണാടിപ്പുഴയിലെ വെള്ളാരങ്കല്ലുമായ്

[01:57.17] മണിമാടം കെട്ടിയ നമ്മുടെ

[01:59.43] കുട്ടിക്കാലമോർത്തു ഞാൻ

[02:01.68] കളിയോടം തൊട്ടു തുഴഞ്ഞൊരു

[02:04.42] കുട്ടിക്കാലമോർത്തു ഞാൻ

[02:05.93] കുന്നോളം മാമ്പഴം അണ്ണാറക്കണ്ണനുമായ്

[02:10.18] പങ്കു വെച്ചു പകുത്തെടുത്തതെല്ലാം നീ മറന്നുവോ

[02:14.17] മധുരമാ നിമിഷം മധുരമീ നിമിഷം

[02:18.43] ഏതൊരിന്ദ്രജാലമിന്നു കളമിടും പ്രണയമായ്

[03:12.18] മഞ്ഞിൽക്കുളിക്കുമാ നെല്ലോലത്തുമ്പിലെ

[03:17.68] ചില്ലാരത്തുള്ളി

[03:18.92] നമ്മൾ കോർത്തു നിന്നതോർത്തു ഞാൻ

[03:21.92] കന്നാലി മേച്ചു നമ്മൾ മഴ

[03:23.93] നനഞ്ഞതോർത്തു ഞാൻ

[03:26.18] അപ്പൂപ്പൻ താടിയാൽ മേൽമീശ വെച്ചു നീ

[03:30.16] രാജാധിരാജവേഷമിട്ടതിന്നും ഓർത്തു ഞാൻ

[03:34.68] മധുരമാ നിമിഷം മധുരമീ നിമിഷം

[03:38.92] കാതരമാമൊരു വേദനയിന്നൊരു

[03:41.18] സുഖമെഴുമനുരാഗമായ് (ലജ്ജാവതിയേ...