Lrc Player

kathil thenmazhayayi padoo

K.J.Yesudas,K.S.Chitra
[04:43.82]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:55.92] കാതിൽ തേന്മഴയായ്

[00:58.67] പാടൂ കാറ്റേ കടലേ

[01:01.67] കാതിൽ തേന്മഴയായ്

[01:04.42] പാടൂ കാറ്റേ കടലേ

[01:08.05] കടൽക്കാറ്റിൻ മുത്തങ്ങളിൽ

[01:10.81] കരൾകുളിർത്താരാരോ

[01:13.81] മധുരമായ് പാടും

[01:16.21] മണിശംഖുകളായ്

[01:18.96] കാതിൽ തേന്മഴയായ്

[01:21.60] പാടൂ കാറ്റേ കടലേ

[01:51.35] ഒഴുകുന്ന താഴംപൂ

[01:54.11] മണമിതു നാമെന്നും

[01:56.86] പറയാതെയോർത്തിടും

[01:59.60] അനുരാഗഗാനംപോലെ

[02:08.35] ഒഴുകുന്ന താഴംപൂ

[02:11.10] മണമിതു നാമെന്നും

[02:13.85] പറയാതെയോർത്തിടും

[02:16.61] അനുരാഗഗാനംപോലെ

[02:19.86] ഒരുക്കുന്നു കൂടൊന്നിതാ ആ .....

[02:25.35] ഒരുക്കുന്നു കൂടൊന്നിതാ

[02:28.35] മലർക്കൊമ്പിലേതോ കുയിൽ

[02:30.85] കടൽപെറ്റൊരീ മുത്തു ഞാനെടുക്കും

[02:35.85] കാതിൽ തേന്മഴയായ്

[02:38.85] പാടൂ കാറ്റേ കടലേ

[02:42.36] കടൽക്കാറ്റിൻ മുത്തങ്ങളിൽ

[02:45.10] കരൾകുളിർത്താരാരോ

[02:48.10] മധുരമായ് പാടും മണിശംഖുകളായ്

[02:53.10] കാതിൽ തേന്മഴയായ്

[02:55.85] പാടൂ കാറ്റേ കടലേ

[03:28.60] തഴുകുന്ന നേരംപൊന്നിതളുകൾ

[03:32.35] കൂമ്പുന്ന ‌‌

[03:34.35] മലരിന്റെ നാണംപോൽ

[03:36.85] അരികത്തുനിൽക്കുന്നു നീ

[03:45.60] തഴുകുന്ന നേരംപൊന്നിതളുകൾ

[03:49.48] കൂമ്പുന്ന ‌‌

[03:51.24] മലരിന്റെ നാണംപോൽ

[03:53.73] അരികത്തുനിൽക്കുന്നു നീ

[03:56.98] ഒരു നാടൻപാട്ടായിതാ ....

[04:02.73] ഒരു നാടൻ പ്രേമത്തിന്റെ

[04:05.48] നിലയ്ക്കാത്ത പാട്ടായിതാ

[04:08.24] കടൽത്തിരയാടുമീ തീമണലിൽ

[04:13.24] കാതിൽ തേന്മഴയായ്

[04:15.99] പാടൂ കാറ്റേ കടലേ

[04:19.23] കടൽക്കാറ്റിൻ മുത്തങ്ങളിൽ

[04:22.24] കരൾകുളിർത്താരാരോ

[04:25.23] മധുരമായ് പാടും മണിശംഖുകളായ്

[04:30.24] കാതിൽ തേന്മഴയായ്

[04:32.99] പാടൂ കാറ്റേ കടലേ

[04:35.98] കാതിൽ തേന്മഴയായ്

[04:38.99] പാടൂ കാറ്റേ കടലേ