Lrc Player

Pathirakili varu

K.J.Yesudas
[03:50.64]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:24.90] പാതിരാക്കിളി വരു

[00:27.65] പാൽക്കടൽക്കിളീ

[00:30.65] ഓണമായിതാ

[00:33.29] തിരുവോണമായിതാ

[00:36.30] പാടിയാടിവാ

[00:39.04] പുലർമേടിറങ്ങിവാ

[00:42.30] പൂവുനുള്ളിവാ

[00:44.55] മലർക്കാവിലൂടെ വാ

[00:48.06] കാറ്റിലാടുമീ മുളം കാട്ടിനുള്ളിലും

[00:53.80] ഓണവില്ലൊളി മുഴങ്ങുന്നൂ

[00:59.80] പാതിരാക്കിളി വരു

[01:02.80] പാൽക്കടൽക്കിളീ

[01:05.55] ഓണനാളിൽ നീ കഥയൊന്നു ചൊല്ലിവാ

[01:28.94] താണുവരും മാലാഖപ്പൂഞ്ചിറകോ

[01:34.70] താഴ്വരയിൽ മന്ദാരപ്പൂനിരയോ

[01:40.45] പറന്നുവന്നീ തടങ്ങളിൽ

[01:43.94] പാടാത്തതെന്തുനീ?

[01:46.35] പൂത്തുമ്പിൽ തുടിക്കും നീർമുത്തും

[01:52.09] ചാർത്തി ... നിലാവിൻ പാൽത്തുള്ളി

[01:57.84] തിരയിളകും കടലും നിലാവിലാടവേ

[02:02.85] ഇതുവഴി..

[02:03.85] പാതിരാക്കിളി വരു

[02:06.60] പാൽക്കടൽക്കിളീ

[02:09.60] ഓണമായിതാ തിരുവോണമായിതാ

[02:27.23] മാമലകൾ പൊന്നാട ചാർത്തുകയായ്

[02:32.74] ഏലമണി പൊന്മാല കോർക്കുകയായ്

[02:38.48] കിഴക്കുദിച്ചേ നിനക്കൊരാൾ

[02:41.49] കാർവർണ്ണ പ്പൈങ്കിളി

[02:44.23] ഈമണ്ണിൻ പഴമ്പാട്ടീണത്തിൽ

[02:50.23] നീയോ... കിനാവിൽ മൂളുന്നു

[02:56.14] കഥപറയും കിളിയേ പറന്നുപാടിവാ

[03:01.04] ഇതുവഴി..

[03:02.30] പാതിരാക്കിളി വരു

[03:04.79] പാൽക്കടൽക്കിളീ

[03:07.79] ഓണമായിതാ തിരുവോണമായിതാ

[03:13.55] പാടിയാടിവാ

[03:16.04] പുലർമേടിറങ്ങിവാ

[03:19.44] പൂവുനുള്ളിവാ മലർക്കാവിലൂടെ വാ

[03:25.19] കാറ്റിലാടുമീ മുളം കാട്ടിനുള്ളിലും

[03:30.93] ഓണവില്ലൊളി മുഴങ്ങുന്നൂ

[03:36.93] പാതിരാക്കിളി വരു പാൽക്കടൽക്കിളീ

[03:42.68] ഓണനാളിൽ നീ കഥയൊന്നു ചൊല്ലിവാ