Lrc Player

AATTU THOTTILIL

MG SREEKUMAR
[06:26.22]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:41.41] ആട്ടുതൊട്ടിലിൽ നിന്നെ

[00:43.90] കിടത്തിയുറക്കി മെല്ലെ

[00:45.65] മണിപ്പളുങ്കു കവിൾത്തടങ്ങൾ

[00:47.91] നുള്ളി നുകരും ശലഭമായ് ഞാൻ

[00:50.40] സൂര്യകാന്തികൾ മഞ്ഞു

[00:52.40] മഴയിൽ കുതിർന്നു നിൽക്കും

[00:54.40] നിഴൽ ചെരുവിലൊഴുകി വന്ന

[00:56.40] കുളിരരുവിയലകളായ് ഞാൻ

[00:59.15] വെണ്ണിലാച്ചിറകുള്ള രാത്രിയിൽ

[01:03.41] വെള്ളിനീർ കടലല കൈകളിൽ

[01:07.90] നീന്തി വാ തെളിനീർത്തെന്നലേ

[01:12.15] നനയുമീ പനിനീർമാരിയിൽ

[01:15.16] ഓ... ഓ...

[01:16.65] ആട്ടുതൊട്ടിലിൽ നിന്നെ

[01:18.65] കിടത്തിയുറക്കി മെല്ലെ

[01:20.90] മണിപ്പളുങ്കു കവിൾത്തടങ്ങൾ

[01:22.90] നുള്ളി നുകരും ശലഭമായ് ഞാൻ

[01:25.41] സൂര്യകാന്തികൾ മഞ്ഞു

[01:27.40] മഴയിൽ കുതിർന്നു നിൽക്കും

[01:29.40] നിഴൽചെരുവിലൊഴുകി വന്ന

[01:31.65] കുളിരരുവിയലകളായ് ഞാൻ

[01:33.90] വെണ്ണിലാച്ചിറകുള്ള രാത്രിയിൽ

[01:38.15] വെള്ളിനീർ കടലല കൈകളിൽ

[01:42.64] നീന്തി വാ തെളിനീർത്തെന്നലേ

[01:47.15] നനയുമീ പനിനീർമാരിയിൽ

[01:50.14] ഓ... ഓ...

[01:51.40] ആട്ടുതൊട്ടിലിൽ നിന്നെ

[01:53.66] കിടത്തിയുറക്കി മെല്ലെ

[01:55.41] മണിപ്പളുങ്കു കവിൾത്തടങ്ങൾ

[01:57.65] നുള്ളി നുകരും ശലഭമായ് ഞാൻ

[02:00.65] MUSIC (SWANOU STYLE)

[02:30.65] നീലാകാശ ചെരുവിൽ

[02:34.41] നിന്നെക്കാണാം വെൺ താരമായ്

[02:39.90] നീളെ തെന്നും പൂവിൽ

[02:42.91] നിന്നെ തേടാം തേൻ തുള്ളിയായ്

[02:47.90] മാറിൽ മിന്നും മറുകിൽ

[02:51.90] മണിച്ചുണ്ടാൽ മുത്താൻ വരൂ

[02:56.66] ആരോ മൂളും പാട്ടായ്

[03:00.66] മുളം തണ്ടേ നിന്നുള്ളിൽ ഞാൻ

[03:05.41] മായുമീ മരതകച്ഛായയിൽ

[03:09.90] മൗനമാം മധുകണം ചോരവെ

[03:14.16] കുറുകി വാ കുളിർ വെൺ പ്രാക്കളേ

[03:18.65] ഒഴുകുമീ കളിമൺ തോണിയിൽ

[03:21.66] ഓ... ഓ...

[03:22.90] ആട്ടുതൊട്ടിലിൽ നിന്നെ

[03:25.15] കിടത്തിയുറക്കി മെല്ലെ

[03:26.90] മണിപ്പളുങ്കു കവിൾത്തടങ്ങൾ

[03:29.15] നുള്ളി നുകരും ശലഭമായ് ഞാൻ

[03:31.65] സൂര്യകാന്തികൾ മഞ്ഞു

[03:33.65] മഴയിൽ കുതിർന്നു നിൽക്കും

[03:35.90] നിഴൽചെരുവിലൊഴുകി വന്ന

[03:38.16] കുളിരരുവിയലകളായ് ഞാൻ

[03:40.67] MUSIC (SWANOU STYLE)

[04:07.16] കണ്ണിൽ കാന്ത വിളക്കായ്

[04:18.90] കത്തി നിൽക്കും സ്വപ്നങ്ങളേ

[04:23.90] മെയ്യിൽ നിറം ചാർത്തും

[04:27.91] മഷിക്കൂടിൻ വർണ്ണങ്ങളേ

[04:33.41] വേനൽ ചില്ലു പടവിൽ

[04:36.40] വെയിൽ കായും ഹംസങ്ങളേ

[04:41.41] താനേ തുള്ളി വീഴും

[04:45.16] തണുപ്പോലും മോഹങ്ങളേ

[04:50.15] അമ്പിളി തളയിട്ടു തുള്ളി വാ

[04:54.65] ചെമ്പനീർ ചിറകുള്ള ചിങ്കയില്‍

[04:58.91] ആടുമീ പദതാളങ്ങളിൽ

[05:03.15] പാടുമീ സ്വരജാലങ്ങളിൽ

[05:06.40] ഓ....

[05:07.65] ആട്ടുതൊട്ടിലിൽ നിന്നെ

[05:09.90] കിടത്തിയുറക്കി മെല്ലെ

[05:11.91] മണിപ്പളുങ്കു കവിൾത്തടങ്ങൾ

[05:14.15] നുള്ളി നുകരും ശലഭമായ് ഞാൻ

[05:16.40] സൂര്യകാന്തികൾ മഞ്ഞു

[05:18.65] മഴയിൽ കുതിർന്നു നിൽക്കും

[05:20.65] നിഴൽചെരുവിലൊഴുകി വന്ന

[05:22.90] കുളിരരുവിയലകളായ് ഞാൻ

[05:25.15] വെണ്ണിലാച്ചിറകുള്ള രാത്രിയിൽ

[05:29.40] വെള്ളിനീർ കടലല കൈകളിൽ

[05:33.91] നീന്തി വാ തെളിനീർത്തെന്നലേ

[05:38.15] നനയുമീ പനിനീർമാരിയിൽ

[05:41.15] ഓ... ഓ...

[05:42.65] ആട്ടുതൊട്ടിലിൽ നിന്നെ

[05:44.90] കിടത്തിയുറക്കി മെല്ലെ

[05:46.90] മണിപ്പളുങ്കു കവിൾത്തടങ്ങൾ

[05:48.65] നുള്ളി നുകരും ശലഭമായ് ഞാൻ

[05:51.41] സൂര്യകാന്തികൾ മഞ്ഞു

[05:54.40] മഴയിൽ കുതിർന്നു നിൽക്കും

[05:55.65] നിഴൽചെരുവിലൊഴുകി വന്ന

[05:57.65] കുളിരരുവിയലകളായ് ഞാൻ

[06:00.40] MUSIC (SWANOU STYLE)