Lrc Player

KANNEER POOVINTE

MG SREEKUMAR
[04:19.84]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:01.62] MUSIC (SWANOU STYLE)

[00:21.63] കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി

[00:26.63] ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി

[00:36.38] കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി

[00:41.63] ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി

[00:46.37] മറുവാക്കു കേള്‍ക്കാന്‍ കാത്തു നില്‍ക്കാതെ

[00:51.37] പൂത്തുമ്പിയെന്തേ മറഞ്ഞൂ, എന്തേ

[00:56.37] പുള്ളോര്‍ക്കുടം പോലെ തേങ്ങി

[01:01.38] കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി

[01:06.38] ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി

[01:11.63] MUSIC (SWANOU STYLE)

[01:41.13] ഉണ്ണിക്കിടാവിന്നു നല്‍കാന്‍

[01:45.12] അമ്മ നെഞ്ചില്‍ പാലാഴിയേന്തി

[01:51.12] ആയിരം കൈ നീട്ടി നിന്നു

[01:55.12] സൂര്യതാപമായ് താതന്റെ ശോകം

[02:00.88] വിട ചൊല്ലവേ നിമിഷങ്ങളില്‍

[02:05.87] ജലരേഖകള്‍ വീണലിഞ്ഞൂ

[02:10.62] കനിവേകുമീ വെണ്മേഘവും

[02:15.62] മഴനീര്‍ക്കിനാവായ് മറഞ്ഞു, ദൂരെ

[02:20.87] പുള്ളോര്‍ക്കുടം കേണുറങ്ങി

[02:25.87] കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി

[02:30.63] ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി

[02:36.13] MUSIC (SWANOU STYLE)

[03:07.63] ഒരു കുഞ്ഞു പാട്ടായ് വിതുമ്പി

[03:12.13] മഞ്ഞു പൂഞ്ചോലയെന്തോ തിരഞ്ഞു

[03:17.62] ആരെയോ തേടിപ്പിടഞ്ഞൂ

[03:21.62] കാറ്റുമൊരുപാടുനാളായലഞ്ഞു

[03:27.63] പൂന്തെന്നലില്‍ പൊന്നോളമായ്

[03:32.87] ഒരു പാഴ് കിരീടം മറഞ്ഞൂ

[03:37.64] കദനങ്ങളില്‍ തുണയാകുവാന്‍

[03:42.63] വെറുതെയൊരുങ്ങുന്ന മൗനം, എങ്ങോ

[03:47.62] പുള്ളോര്‍ക്കുടം പോലെ വിങ്ങി

[03:52.37] കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി

[03:57.63] ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി

[04:02.37] മറുവാക്കു കേള്‍ക്കാന്‍ കാത്തു നില്‍ക്കാതെ

[04:07.62] പൂത്തുമ്പിയെന്തേ മറഞ്ഞൂ, എന്തേ

[04:12.37] പുള്ളോര്‍ക്കുടം പോലെ തേങ്ങി

[04:16.88] THE END (SWANOU STYLE)