ORU CHIRI KANDAL
[00:02.89] MUSIC (SWANOU STYLE)
[00:21.38] ഒരു ചിരികണ്ടാൽ
[00:22.89] കണി കണ്ടാൽ അതുമതി...
[00:29.64] ഒരു വിളി കേട്ടാൽ
[00:31.39] മൊഴികേട്ടാൽ അതുമതി...
[00:37.89] ഒരു ചിരികണ്ടാൽ
[00:39.63] കണി കണ്ടാൽ അതുമതി...
[00:43.64] ഒരു വിളി കേട്ടാൽ
[00:45.14] മൊഴികേട്ടാൽ അതുമതി...
[00:49.13] അണിയാരപ്പന്തലിനുള്ളിൽ
[00:51.88] അരിമാവിൻ കോലമിടാൻ
[00:54.63] തിരുതേവി കോവിലിനുള്ളിൽ
[00:57.38] തിരയാട്ടക്കുമ്മിയിടാൻ
[01:00.89] ഈ കുഞ്ഞാംകിളി കൂവുന്നത്
[01:03.39] കുയിലിനറിയുമോ...
[01:05.88] ഒരു ചിരികണ്ടാൽ
[01:07.64] കണി കണ്ടാൽ അതുമതി...
[01:11.39] ഒരു വിളി കേട്ടാൽ
[01:13.14] മൊഴികേട്ടാൽ അതുമതി...
[01:17.89] MUSIC (SWANOU STYLE)
[01:39.89] പൂവാലൻ കോഴി പുതു പൂഞ്ചാത്തൻ കോഴി...
[01:45.64] ചിറകാട്ടിക്കൂവേണം
[01:48.13] പുലരാൻ നേരം ഹോയ്...
[01:51.38] കുന്നുന്മേലാടും
[01:53.39] ചെറുകുന്നിൻമണിച്ചൂര്യൻ.
[01:56.89] ഉലയൂതി കാച്ചേണം
[01:59.38] ഉരുളിയിൽ എണ്ണ
[02:01.89] പരലുകൾ പുളയണ പുഴയുടെ
[02:04.13] നീറ്റിൽ നീരാടും നേരം
[02:13.14] കുനുകുനെ പൊഴിയണ മഴയുടെ
[02:15.14] പാട്ടിൽ കൂത്താടും നേരം
[02:18.89] കാറ്റേ വന്നു ചൊല്ലുമോ
[02:21.64] കനവിൽ കണ്ട കാര്യം.
[02:24.14] ഒരു ചിരികണ്ടാൽ
[02:25.89] കണി കണ്ടാൽ അതുമതി...
[02:29.64] ഒരു വിളി കേട്ടാൽ
[02:31.39] മൊഴികേട്ടാൽ അതുമതി...
[02:35.88] MUSIC (SWANOU STYLE)
[03:12.13] കണ്ടില്ലാ കണ്ടാൽ
[03:14.14] കഥയേതോ ഏതാണോ
[03:17.39] കൊതികൊണ്ടെൻ മാറോരം
[03:20.38] മൈനാ ചിലക്കുന്നു
[03:23.14] തൊട്ടില്ലാ തൊട്ടാൽ വിരൽ
[03:25.63] പൊള്ളി വിയർത്താലോ
[03:28.88] കുറുവാലികാറ്റേ നീ
[03:31.14] കുറുകീയുണർത്തീലേ
[03:34.13] അമ്പിളിമാമനുദിക്കണ
[03:36.14] രന്തിയിലാകാശം പോലെ
[03:45.38] എന്റെ കിനാവിനെ ഉമ്മയിൽ
[03:47.39] മൂടണ പഞ്ചാരപ്രാവേ
[03:50.88] കാതിൽ വന്നു ചൊല്ലുമോ
[03:53.89] കനവിൽ കണ്ട കാരിയം
[03:56.39] ഒരു ചിരികണ്ടാൽ
[03:57.89] കണി കണ്ടാൽ അതുമതി...
[04:02.89] ഒരു വിളി കേട്ടാൽ
[04:03.89] മൊഴികേട്ടാൽ അതുമതി...
[04:07.64] അണിയാരപ്പന്തലിനുള്ളിൽ
[04:10.14] അരിമാവിൻ കോലമിടാൻ
[04:12.88] തിരുതേവി കോവിലിനുള്ളിൽ
[04:15.88] തിരയാട്ടക്കുമ്മിയിടാൻ
[04:18.39] ഈ കുഞ്ഞാംകിളി കൂവുന്നത്
[04:21.64] കുയിലിനറിയുമോ...
[04:24.14] ഒരു ചിരികണ്ടാൽ
[04:25.63] കണി കണ്ടാൽ അതുമതി...
[04:29.64] ഒരു വിളി കേട്ടാൽ
[04:31.14] മൊഴികേട്ടാൽ അതുമതി...
[04:34.89] THE END.. MUSIC (SWANOU STYLE)
