Lrc Player

attuthottilil ninne

M.G.Sreekumar
[06:23.92]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:40.15] ആട്ടുതൊട്ടിലിൽ നിന്നെ

[00:42.03] കിടത്തിയുറക്കി മെല്ലെ

[00:44.27] മണിപ്പളുങ്കുക്കവിൾത്തടങ്ങൾ

[00:46.16] നുള്ളി നുകരും ശലഭമായ് ഞാൻ

[00:48.90] സൂര്യകാന്തികൾ മഞ്ഞുമഴയിൽ

[00:51.65] കുതിർന്നു നിൽക്കും

[00:53.16] നിഴൽചെരുവിലൊഴുകി വന്ന

[00:55.16] കുളിരരുവിയലകളായ് ഞാൻ

[00:57.65] വെണ്ണിലാച്ചിറകുള്ള രാത്രിയിൽ

[01:02.16] വെള്ളിനീർക്കടലല കൈകളിൽ

[01:06.41] നീന്തി വാ തെളിനീർത്തെന്നലേ

[01:10.90] നനയുമീ പനിനീർമാരിയിൽ ഓ..ഓ..

[01:15.41] ആട്ടുതൊട്ടിലിൽ നിന്നെ

[01:17.66] കിടത്തിയുറക്കി മെല്ലെ

[01:19.65] മണിപ്പളുങ്കുക്കവിൾത്തടങ്ങൾ

[01:21.66] നുള്ളി നുകരും ശലഭമായ് ഞാൻ

[01:24.16] സൂര്യകാന്തികൾ മഞ്ഞുമഴയിൽ

[01:26.92] കുതിർന്നു നിൽക്കും

[01:28.31] നിഴൽചെരുവിലൊഴുകി വന്ന

[01:30.55] കുളിരരുവിയലകളായ് ഞാൻ

[01:33.06] വെണ്ണിലാച്ചിറകുള്ള രാത്രിയിൽ

[01:37.55] വെള്ളിനീർക്കടലല കൈകളിൽ

[01:41.80] നീന്തി വാ തെളിനീർത്തെന്നലേ

[01:46.30] നനയുമീ പനിനീർമാരിയിൽ ഓ..ഓ..

[01:50.81] ആട്ടുതൊട്ടിലിൽ നിന്നെ

[01:53.05] കിടത്തിയുറക്കി മെല്ലെ

[01:55.06] മണിപ്പളുങ്കുക്കവിൾത്തടങ്ങൾ

[01:57.31] നുള്ളി നുകരും ശലഭമായ് ഞാൻ

[02:21.21] la la la la la lala la la

[02:30.72] നീലാകാശച്ചെരുവിൽ

[02:34.47] നിന്നെക്കാണാം വെൺ താരമായ്

[02:39.46] നീളെ തെന്നും പൂവിൽ

[02:43.47] നിന്നെ തേടാം തേൻ തുള്ളിയായ്

[02:48.21] മാറിൽ മിന്നും മറുകിൽ

[02:52.22] മണിച്ചുണ്ടാൽ മുത്താൻ വരൂ

[02:57.21] ആരോ മൂളും പാട്ടായ്

[03:01.22] മുളം തണ്ടേ നിന്നുള്ളിൽ ഞാൻ

[03:05.97] മായുമീ മരതകച്ഛായയിൽ

[03:10.46] മൗനമാം മധുകണം ചേരവെ

[03:14.96] കുറുകി വാ കുളിർ വെൺ പ്രാക്കളേ

[03:19.21] ഒഴുകുമീ കളിമൺ തോണിയിൽ

[03:22.72] ഓ..ഓ..

[03:24.46] ആട്ടുതൊട്ടിലിൽ നിന്നെ

[03:26.09] കിടത്തിയുറക്കി മെല്ലെ

[03:27.84] മണിപ്പളുങ്കുക്കവിൾത്തടങ്ങൾ

[03:30.10] നുള്ളി നുകരും ശലഭമായ് ഞാൻ

[03:32.59] സൂര്യകാന്തികൾ മഞ്ഞുമഴയിൽ

[03:35.34] കുതിർന്നു നിൽക്കും

[03:37.10] നിഴൽചെരുവിലൊഴുകി വന്ന

[03:39.10] കുളിരരുവിയലകളായ് ഞാൻ

[04:07.50] lalalalalalalaalaaaalaaaaaa

[04:16.99] കണ്ണിൽ കാന്തവിളക്കായ്

[04:21.00] കത്തി നിൽക്കും സ്വപ്നങ്ങളേ

[04:25.75] മെയ്യിൽ നിറം ചാർത്തും

[04:29.75] മഷിക്കൂടിൻ വർണ്ണങ്ങളേ

[04:34.75] വേനൽ ചില്ലു പടവിൽ

[04:38.50] വെയിൽ കായും ഹംസങ്ങളേ

[04:43.50] താനേ തുള്ളി വീഴും

[04:47.49] തണുപ്പോലും മോഹങ്ങളേ

[04:52.24] അമ്പിളിത്തളയിട്ടു തുള്ളി വാ

[04:57.00] ചെമ്പനീർ ചിറകുള്ള സന്ധ്യയിൽ

[05:01.50] ആടുമീ പദതാളങ്ങളായ്

[05:05.75] പാടുമീ സ്വരജാലങ്ങളിൽ ഓ..

[05:10.25] ആട്ടുതൊട്ടിലിൽ നിന്നെ

[05:12.50] കിടത്തിയുറക്കി മെല്ലെ

[05:14.25] മണിപ്പളുങ്കുക്കവിൾത്തടങ്ങൾ

[05:16.50] നുള്ളി നുകരും ശലഭമായ് ഞാൻ

[05:18.99] സൂര്യകാന്തികൾ മഞ്ഞുമഴയിൽ

[05:21.75] കുതിർന്നു നിൽക്കും

[05:23.38] നിഴൽചെരുവിലൊഴുകി വന്ന

[05:25.38] കുളിരരുവിയലകളായ് ഞാൻ

[05:27.89] വെണ്ണിലാച്ചിറകുള്ള രാത്രിയിൽ

[05:32.38] വെള്ളിനീർക്കടലല കൈകളിൽ

[05:36.63] നീന്തി വാ തെളിനീർത്തെന്നലേ

[05:41.03] നനയുമീ പനിനീർമാരിയിൽ ഓ..ഓ..

[05:45.77] ആട്ടുതൊട്ടിലിൽ നിന്നെ

[05:48.03] കിടത്തിയുറക്കി മെല്ലെ

[05:49.78] മണിപ്പളുങ്കുക്കവിൾത്തടങ്ങൾ

[05:52.02] നുള്ളി നുകരും ശലഭമായ് ഞാൻ

[05:54.53] സൂര്യകാന്തികൾ മഞ്ഞുമഴയിൽ

[05:57.16] കുതിർന്നു നിൽക്കും

[05:58.91] നിഴൽചെരുവിലൊഴുകി വന്ന

[06:00.91] കുളിരരുവിയലകളായ് ഞാൻ

[06:03.42] lalalaallalaaaalaaaaaaalaaaaaalaa

[06:06.91] mmmmmmmmmmmmm

[06:09.41] ohoo ohooooooohoooohoooohhh